Skip to content

പ്രണയ കഥകൾ

Find the Malayalam pranaya kadhakal you’ll love. Read pranaya kadhakal online at Aksharathalukal.

 

Read Malayalam Love Stories Online in Aksharathalukal

sorgam story

ആ നിലവിളികൾ എന്റെ കാതിൽ നിന്നും മാറുന്നില്ലായിരുന്നു..

രണ്ട് മുറി സ്വർഗ്ഗം “നീ എന്തിനാടാ ഇങ്ങനെ കിടന്ന് കഷ്ടപെടുന്നത്? ഏഴ് വർഷമായില്ലേ നീ ഇവിടെ വന്നിട്ട്? ഇനിയെ ങ്കിലും ഒന്ന് നാട്ടിൽ പോയ്ക്കൂടെ? വീട്ടുകാരെ കാണണംന്ന് നിനക്ക് ആഗ്രഹമില്ലെങ്കിലും അവർക്കുണ്ടാവില്ലേ?” സുഹൃത്തിന്റെ ആ… Read More »ആ നിലവിളികൾ എന്റെ കാതിൽ നിന്നും മാറുന്നില്ലായിരുന്നു..

chunk bro story

മമ്മി ആ നിൽക്കുന്ന ചേട്ടനെയാണ് നമ്മുടെ ചേച്ചി തേച്ചത്

ചങ്ക് ബ്രോയുടെ കല്ല്യാണം “മമ്മി ആ നിൽക്കുന്ന ചേട്ടനെയാണ് നമ്മുടെ ചേച്ചി തേച്ചത്” തൊട്ടടുത്ത ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്ന ചെറുപ്പ ക്കാരനെ ചൂണ്ടി അവൾ പറഞ്ഞു.. അത് കേട്ട് അവർ തലയുയർത്തി അങ്ങോട്ടേക്ക്… Read More »മമ്മി ആ നിൽക്കുന്ന ചേട്ടനെയാണ് നമ്മുടെ ചേച്ചി തേച്ചത്

chalameri story

ഞാൻ പറഞ്ഞത് കേട്ട് നാണത്തോടെ അവൾ നുണക്കുഴികാട്ടി

ചാളമേരി അന്ന് മീൻ വാങ്ങിക്കാനായി മാർക്കറ്റിൽ പോയപ്പോഴാണ് അവളെ ഞാനാദ്യമായി കാണുന്നത്… ” നല്ല പെടക്കണ ചാള വേണേൽ ഇങ്ങാട്ട് പോരേട്ടാ ചെക്കാ… ” ആ കിളി ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി..… Read More »ഞാൻ പറഞ്ഞത് കേട്ട് നാണത്തോടെ അവൾ നുണക്കുഴികാട്ടി

kothi story

ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെ എന്റെ വായിൽ

കൊതി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠനത്തിനുള്ള വഴി കണ്ടെത്താൻ വേണ്ടിയാണ് ഒഴിവുദിവസ ങ്ങളിൽ ഞാൻ കാറ്ററിംഗ് ജോലിക്ക് പോയിരുന്നത്.. പൈസയേക്കാൾ കൊതി ആണ് അങ്ങനൊരു ജോലിയിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്.. വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ ചിക്കനും മട്ടനും… Read More »ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെ എന്റെ വായിൽ

saree-photo-story

ഞാനുദ്ദേശിച്ചത്, ഈ ഫോട്ടോ അല്ല, സാരിയുടുക്കുന്നതിന് മുമ്പുള്ള

കല്യാണ രാത്രിയിൽ, താലി കെട്ടിയ പുരുഷനെയും കാത്ത് ,അയാളുടെ വീട്ടിലെ അലങ്കരിച്ച മുറിയിൽ അക്ഷമയോടെ ,മാലിനി ഇരുന്നു. കൂട്ടുകാരെ ഒന്ന് പറഞ്ഞ് വിട്ടിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ആളാണ് ,ഇനിയും തിരിച്ച് വന്നിട്ടില്ല… Read More »ഞാനുദ്ദേശിച്ചത്, ഈ ഫോട്ടോ അല്ല, സാരിയുടുക്കുന്നതിന് മുമ്പുള്ള

pranaya kathakal

നീയുണ്ടാക്കുന്ന ചമ്മന്തിക്കു പോലും അപാര ടേസ്റ്റാ ട്ടൊ…

“”രേവു.,.ഗായു ആയിരുന്നു വിളിച്ചത്….അഭിക്ക്‌ നമ്മുടെ ചിന്നുനെ നോക്കിയാലോ എന്നൊരു ആലോചന..നമ്മളോടൊന്നു ആലോചിക്കാൻ പറഞ്ഞു..” ഫോൺ വച്ച് അച്ഛനത് പറഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ….അമ്മയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം.. “ഇതിൽ ആലോചിക്കാൻ ഒന്നുമില്ല..അഭിയെ ആഗ്രഹിക്കാത്തവർ ആരാ.എന്റെ… Read More »നീയുണ്ടാക്കുന്ന ചമ്മന്തിക്കു പോലും അപാര ടേസ്റ്റാ ട്ടൊ…

penukanal story

എന്നെ ഞെട്ടിച്ചു കൊണ്ടാണ് സിദ്ധുവേട്ടൻ ഇഷ്ടമായി എന്നറിയിച്ചത്

“മീനു..റെഡി ആയില്ലേ..? ” പുറത്തുനിന്നും സിദ്ധു വിന്റെ വിളി വന്നപ്പോൾ അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി.കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഒരു കോമാളിപോലെ തോന്നിപ്പിച്ചു… സിദ്ധുവേട്ടന് യോജിച്ച മുഖസൗന്ദര്യമോ ഉടലളവുകളോ ഒന്നും തനിക്കില്ല.. അവൾക്കു സ്വയം… Read More »എന്നെ ഞെട്ടിച്ചു കൊണ്ടാണ് സിദ്ധുവേട്ടൻ ഇഷ്ടമായി എന്നറിയിച്ചത്

amma pranayam story

അമ്മക്ക് ഓഫീസിലെ ഒരാളോട് പ്രണയമുണ്ടെന്നു

അമ്മക്ക് ഒരാളോട് പ്രണയമുണ്ടെന്നു അമ്മയുടെ അതേ ഓഫീസിലെ തന്നെ മീരാന്റി ആണ് എന്നെ വിളിച്ചു പറയുന്നത്‌..പെട്ടന്നത് കേട്ടപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരവസ്ഥ..ബോധത്തിലേക്കു തിരിച്ചു വന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞു… Read More »അമ്മക്ക് ഓഫീസിലെ ഒരാളോട് പ്രണയമുണ്ടെന്നു

true love story

മണിക്കൂറുകളോളം നീളുന്ന ചാറ്റിങ്ങും, വീഡിയോ കോളുകളും

“ദേ പെണ്ണേ … കൊറേ കാലമായി, ഞാൻ നിൻ്റെ പുറകെ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് ,എന്തേലും ഒന്ന് വാ തൊറന്ന് പറ” ടിപ്പർ ലോറിയുടെ ഇരമ്പൽ കേട്ടപ്പോഴെ, മായയ്ക്ക് നെഞ്ചിടിപ്പ് തുടങ്ങിയിരുന്നു, അയാളുടെ കണ്ണിൽ… Read More »മണിക്കൂറുകളോളം നീളുന്ന ചാറ്റിങ്ങും, വീഡിയോ കോളുകളും

father story

മടിച്ച് മടിച്ച്, സിന്ധു അച്ഛനോട് ചോദിച്ചു…

“മനുവേട്ടാ… വൈകിട്ട് നേരത്തെ വരണേ ,ഇന്ന് ശനിയാഴ്ചയല്ലേ ? ഇന്ന് കൂടി വാങ്ങിയില്ലെങ്കിൽ, മണ്ണെണ്ണയും പഞ്ചസാരയും പിന്നെ കിട്ടില്ല കെട്ടോ? രാവിലെ ഓഫീസിലേക്കിറങ്ങുന്ന ഭർത്താവിനെ സിന്ധു ഓർമ്മിപ്പിച്ചു . “എല്ലാത്തിനും, എന്നെ കാത്തിരിക്കുന്നതെന്തിനാ, നിൻ്റെച്ഛനിവിടെ… Read More »മടിച്ച് മടിച്ച്, സിന്ധു അച്ഛനോട് ചോദിച്ചു…

selfie story

അടിവസ്ത്രം മാത്രമിട്ടു നില്ക്കുന്ന, എൻ്റെ ഒരു ഫുൾ സൈസ് സെൽഫി

സമയം രാത്രി 11:30 pm, ബെഡ്റൂമിനകത്ത് മൊബൈൽ ഫോണിൽ ഉറ്റ് നോക്കിയിരിക്കുമ്പോഴാണ്, ആ മെസ്സേജ് വന്നത്. “ഹായ്” ഒരു പരിചയവുമില്ലാത്ത ഒരുത്തൻ ,എൻ്റെ പേരും പ്രൊഫൈൽ പിക്കും കണ്ട്, പാതിരാത്രിയിൽ സൊള്ളാൻ വന്നതാണെന്ന്, എനിക്ക്… Read More »അടിവസ്ത്രം മാത്രമിട്ടു നില്ക്കുന്ന, എൻ്റെ ഒരു ഫുൾ സൈസ് സെൽഫി

Kochu Kochu Santhoshangal

കൊച്ചു കൊച്ചു സന്തോഷങ്ങൾ

  • by

കൊച്ചു കൊച്ചു സന്തോഷങ്ങൾ “””””””””””””””””””””””””””””””””””””””””””””””” അജൂൻ്റെ പിറന്നാളാണിന്ന് പോയില്ലേൽ ചേച്ചിക്ക് വിഷമം ആകും,അമ്മയെയും അജൂനേം നേരിട്ട് കാണുകയും ചെയ്യാം….. എന്താ ഇപ്പോ ഗിഫ്റ്റ് മേടിക്കാ ഒരെത്തും പിടിയും ഇല്ല.ആദി വേഗം ഫോണെടുത്ത് അനുചേച്ചിയെ വിളിച്ചു.… Read More »കൊച്ചു കൊച്ചു സന്തോഷങ്ങൾ

pranaya-kathakal

മഹി വൈഗയുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു

“വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും നിൻ്റെ ശരീരത്തിൽ അവൻ ഒരിക്കൽപ്പോലും കൈ വെച്ചിട്ടില്ലന്നോ?” “എൻ്റെ പൊന്നു ചേച്ചി ഒന്ന് പതിയെ പറ അപ്പുറത്ത് അമ്മ ഉണ്ട് കേൾക്കും.” “എൻ്റെ കൊച്ചെ നീ ഈ പറയുന്നത്… Read More »മഹി വൈഗയുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു

പ്രായമായ പെൺകുട്ട്യോള് അച്ഛനോടൊപ്പം കിടക്കാൻ പാടില്ലത്രേ..

വസന്തം പൊഴിക്കുന്ന വേനൽ “ധനുവേട്ടാ .. അടുത്ത മാസം മുതൽ വിസ്പറ്, രണ്ട്പായ്ക്കറ്റ് വീതം വാങ്ങേണ്ടി വരും” മോളുമായി ബാത്റൂമിൽ കയറിപ്പോയ സുനിത ,മുഖത്തൊരു പുഞ്ചിരിയുമായി ഇറങ്ങി വന്നിട്ട് ,ഭർത്താവ് ധനഞ്ജയനോട്പറഞ്ഞു. “അതെന്താടീ..? “ഓഹ്,… Read More »പ്രായമായ പെൺകുട്ട്യോള് അച്ഛനോടൊപ്പം കിടക്കാൻ പാടില്ലത്രേ..

അവൾക്ക് വെറുതെ ചെലവിന് കൊടുക്കാമെന്നല്ലാതെ, മറ്റ് പ്രയോജനമൊന്നുമില്ലെന്ന്

“ജമന്തിക്കിന്ന് ലേബർ റൂമിലാണ് ഡ്യൂട്ടി കെട്ടോ” അറ്റൻറൻസ് ഒപ്പിടുമ്പോൾ , സുജമേഡം പറഞ്ഞത് കേട്ട് ജമന്തിയുടെ മുഖം വാടി. എന്തോ, ലേബർ റൂമെന്ന് കേൾക്കുമ്പോൾ തന്നെ, എല്ലാ മൂഡും പോകും. അത് മറ്റൊന്നുമല്ല,കല്യാണം കഴിഞ്ഞ്… Read More »അവൾക്ക് വെറുതെ ചെലവിന് കൊടുക്കാമെന്നല്ലാതെ, മറ്റ് പ്രയോജനമൊന്നുമില്ലെന്ന്

ജാലകപ്പാളികൾ തുറന്നിട്ട് , സുഹറ വീണ്ടും അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു

മരുഭൂമിയിലെ മെഴുക് തിരി ദുബായ് ഫ്ലൈറ്റിൽ, ലാൻഡിംഗിനായുള്ള അനൗൺസ്മെൻറ് വന്നപ്പോൾ, ബഷീറിൻ്റെ മനസ്സ് വെമ്പൽ കൊണ്ടു . അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു, നാട്ടിലേക്ക് ഒന്ന്പോയിട്ട്, ഇടയ്ക്കൊന്നു പോവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടോ, ലീവ്കിട്ടാഞ്ഞിട്ടോ അല്ല, പോകാതിരുന്നത്,… Read More »ജാലകപ്പാളികൾ തുറന്നിട്ട് , സുഹറ വീണ്ടും അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു

കഴുകി മുകളിൽ വിരിച്ചിടുന്ന എൻ്റെ അടിവസ്ത്രങ്ങൾ കാണാതെയാകുന്നത്

കാണാതെ പോയത് “ഏതവനാണ്, ഈ നാട്ടിൽ ഇത്രയ്ക്ക് അസുഖം മൂത്ത് നടക്കുന്നത്” ടെറസ്സിൽ നിന്നും ഉണങ്ങിയ തുണികളുമായി, സ്റ്റെയർകെയ്സിറങ്ങി വരുന്ന റമീസ, ആരോടെന്നില്ലാതെ അരിശത്തോടെ ചോദിച്ചു. “എന്താടീ.. എന്ത് പറ്റി? മൊബൈലിൽ കണ്ണ് നട്ടിരുന്ന… Read More »കഴുകി മുകളിൽ വിരിച്ചിടുന്ന എൻ്റെ അടിവസ്ത്രങ്ങൾ കാണാതെയാകുന്നത്

koottukariyude husband

കൂട്ടുകാരിയുടെ ഭർത്താവായത് കൊണ്ട് മാത്രമാണ്, ബെഡ്റൂമ് വരെ കയറി വന്നിട്ടും,

കുളി കഴിഞ്ഞ് ബാത്ത് ടൗവ്വല് ചുറ്റിക്കൊണ്ട് പുറത്തേക്കിറങ്ങിയ ഞാൻ, മുന്നിൽ നില്ക്കുന്നയാളെക്കണ്ട്, ഷോക്കടിച്ചത് പോലെ പുറകിലേക്ക് വലിഞ്ഞു. എൻ്റെ കൂട്ടുകാരി സ്വാതിയുടെ ഹസ്ബൻ്റായിരുന്നു അത് . “എന്താ ഗിരീ .. സ്വാതിയും കുട്ടികളുമെവിടെ? ബാത്റൂമിൽ… Read More »കൂട്ടുകാരിയുടെ ഭർത്താവായത് കൊണ്ട് മാത്രമാണ്, ബെഡ്റൂമ് വരെ കയറി വന്നിട്ടും,

family-love-story

അവൾ ബെഡ്ഡിൽ കമിഴ്ന്ന് ഒരേ കിടപ്പ് കിടക്കുകയാണ്

ഏത് നേരത്താണോ അവളുമായി പിണങ്ങാൻ തോന്നിയത് ,വിശന്നിട്ടാണേൽ കണ്ണ് കാണാൻ വയ്യ ,ഇതിന് മുമ്പും പല പ്രാവശ്യം പിണങ്ങിയിട്ടുണ്ട്, അപ്പോഴൊക്കെ ഭക്ഷണമുണ്ടാക്കി ടേബിളിന് മുകളിൽ കൊണ്ട് വച്ചിട്ട് ,അവൾ മക്കളെ വിട്ട് പറയിപ്പിക്കുമായിരുന്നു. പക്ഷേ… Read More »അവൾ ബെഡ്ഡിൽ കമിഴ്ന്ന് ഒരേ കിടപ്പ് കിടക്കുകയാണ്

malayalam fun story

മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂതി കൊണ്ടാണ്, ഞാനവളെ…

ഞാനുപേക്ഷിച്ച് കഴിഞ്ഞ് ,മറ്റൊരാൾ അവളെ സ്വന്തമാക്കിയപ്പോഴാണ്, എനിക്കവളെ ശരിക്കും മിസ്സ് ചെയ്ത് തുടങ്ങിയത് . ഇനി ഒരിക്കലും കാണരുത്, എന്ന് കരുതിയതാണെങ്കിലും, ഈ നാട്ട് കാരൻ തന്നെ സ്വന്തമാക്കിയത് കൊണ്ടാവാം ,മിക്ക ദിവസങ്ങളിലും അവൾ… Read More »മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂതി കൊണ്ടാണ്, ഞാനവളെ…

Don`t copy text!