മുറിയിലെ മേളങ്ങൾ
പതിവില്ലാതെ മോന്റെ റൂമിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ കേട്ടാണ് രാജനും ഭാര്യയും സ്റ്റെയർകേസ് കയറി മുകളിലേക്ക് എത്തിയത്. അവിടെന്തൊക്കെയോ കാര്യമായി നടക്കുകയാണ്. അലങ്കോലമായിക്കിടന്ന മേശവലിപ്പും മുഷിഞ്ഞ വിരിയും പാടേ മാറിയിരിക്കുന്നു. ചിതറിക്കിടന്ന പുസ്തകങ്ങൾ ഒതുക്കി… Read More »മുറിയിലെ മേളങ്ങൾ