വൈകി വന്ന വസന്തം – Part 9
മോനെ എടുത്തു വിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ടു പാർഥേട്ടന്റെ അമ്മ അവിടൊക്കെ നടന്നു.ചെറിയമ്മ എന്നോട് അധികം വർത്തമാനം പറയാറില്ല അതുകൊണ്ടു ഞാൻ വിശേഷങ്ങൾ ഒക്കെ ചോദിച്ചു മോന്റെ പുറകെ നടന്നു. “”ഗൗരിയുടെ ക്ലാസ് എങ്ങനെ… Read More »വൈകി വന്ന വസന്തം – Part 9