Skip to content

Malayalam Love Story

Read Malayalam romantic stories online at Aksharathalukal

Read Malayalam Love Stories Online in Aksharathalukal

aksharathalukal love story

ഞാൻ പറഞ്ഞതല്ലേ അവനെ എനിക്ക് വേണം ന്ന് എന്നിട്ടും കൊന്ന് കളഞ്ഞില്ലേ

###ശ്രീ ബാല### ഏട്ടൻ എന്തു പറഞ്ഞാലും എനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ അത് കിരണിനോടോപ്പം ആയിരിക്കും. ബാല പറഞ്ഞു തീർന്നതും ശ്രീഹരിയുടെ കൈകൾ അവളുടെ മുഖത്ത് പതിച്ചതും ഒരുമിച്ചായിരുന്നു. അവനെക്കുറിച്ച് നീ ഇനി ഒരക്ഷരം… Read More »ഞാൻ പറഞ്ഞതല്ലേ അവനെ എനിക്ക് വേണം ന്ന് എന്നിട്ടും കൊന്ന് കളഞ്ഞില്ലേ

malayalam love story

എടീ.. അതിന് പ്രിയ, നിന്നെപ്പോലെ പൊണ്ണത്തടിച്ചിയൊന്നുമല്ല

പൊണ്ണത്തടിച്ചി “അനിച്ചേട്ടാ.. എന്നെ അത് പോലെ ഒന്നെടുത്ത് പിടിക്കാമോ? നമുക്കും അത് പോലൊരു ഫോട്ടോ എടുക്കാം” ബീച്ചിൽ വച്ച് ,നാത്തൂനെ എടുത്തുയർത്തിപ്പിടിച്ചിട്ട് അവളുടെ ഭർത്താവ്, പല പോസ്സിലുള്ള ഫോട്ടോസ് എടുക്കുന്നത് കണ്ടപ്പോൾ ,കൊതി മൂത്തിട്ടാണ്… Read More »എടീ.. അതിന് പ്രിയ, നിന്നെപ്പോലെ പൊണ്ണത്തടിച്ചിയൊന്നുമല്ല

aksharathalukal love story

സത്യമാണോ ഈ പറയുന്നത് നിങ്ങൾക്കെന്നെ ശരിക്കും മിസ്സ് ചെയ്തോ?

“സൈനബാ … മക്കളുറങ്ങിയോ? “ഉം, രണ്ട് പേരും നല്ല ഉറക്കമായി, ഇനി ഭൂമികുലുങ്ങിയാലും അവരറിയില്ല” മക്കളുടെ കിടപ്പുമുറിയുടെ വാതിൽ മെല്ലെ ചാരിയിട്ട്, സൈനബ ,ഉമ്മറത്തിരിക്കുന്ന ഭർത്താവിന്റെയടുത്തേക്ക് വന്നു. “പുറത്ത് നല്ല മഞ്ഞുണ്ട് ,നമുക്ക് കിടക്കണ്ടേ”… Read More »സത്യമാണോ ഈ പറയുന്നത് നിങ്ങൾക്കെന്നെ ശരിക്കും മിസ്സ് ചെയ്തോ?

ഈ താലി കഴുത്തിൽ അണിയുന്നവൾക്ക് മാത്രമല്ല.. കെട്ടുന്നവർക്കും വേണം അതിലുള്ള വിശ്വാസം

പെൺ മനസ്സുകൾ ഉച്ചക്കുള്ള ചോറ് ടിഫിൻ ബോക്സിലേക്കാക്കുമ്പോഴാണ് പടിക്കൽ ഒരു കാർ വന്നു നിന്നത്. അടുക്കളയിലെ ചെറിയ ജനലിലൂടെ ആളെക്കണ്ടതും ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയി.. “മഹിയേട്ടൻ” കൈയ്യിലെ ചോറു പാത്രം ഊർന്നു നിലത്തേക്ക്… Read More »ഈ താലി കഴുത്തിൽ അണിയുന്നവൾക്ക് മാത്രമല്ല.. കെട്ടുന്നവർക്കും വേണം അതിലുള്ള വിശ്വാസം

ഉമ്മാ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്

ഉമ്മാ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്

“ഉമ്മാ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്.. ഇന്ന് അയാൾ എന്റെ മുടിയിഴകളിൽ ചുംബിച്ചു.. എന്തൊരഴകാണ് നിന്റെ കാർകൂന്തൽ എന്ന് പറഞ്ഞിട്ട്.. ‘അത് കേട്ടപ്പോൾ ഉമ്മ ഒന്ന് ശ്രദ്ധിക്കാതിരുന്നില്ല ഇവനെ കുറിച്ച് ഇപ്പൊ കുറെ ആയല്ലോ… Read More »ഉമ്മാ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്

ബ്ലിങ്കസ്യാ

മാഷേ എനിക്കൊരു കുഞ്ഞിനെ വേണം

ബ്ലിങ്കസ്യാ ********** ‘ഓരോ സ്റ്റോപ്പ് എത്തുമ്പോഴും കിളി വിളിച്ചു പറയുന്ന സ്ഥലപ്പേരുകൾ ആരതി ശ്രദ്ധാ പൂർവ്വം കേട്ടു.. അവളുടെ ആശങ്ക നിറഞ്ഞ മുഖം കാണുമ്പോൾ തന്നെ കിളി നിങ്ങളുടെ സ്ഥലം എത്തിയിട്ടില്ല എത്തുമ്പോൾ പറയാം… Read More »മാഷേ എനിക്കൊരു കുഞ്ഞിനെ വേണം

Malayalam Love Story

അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകൻ ആത്മഹത്യ ചെയ്തത്

അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം… Read More »അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകൻ ആത്മഹത്യ ചെയ്തത്

love story malayalam

അയൽവാസിയും കളിക്കൂട്ടുക്കാരിയുമായ ശാലിനിയോടുള്ള പ്രണയം

അവന്റെ മരണ ശേഷമാണ് അവനെഴുതിയ ഒരു ഡയറി അവന്റെ അനിയത്തിക്ക് കിട്ടുന്നത്….! അതിൽ നിറയെ അവന്റെ പ്രണയമായിരുന്നു…., ചെറുപ്പം തൊട്ടെ അവന്റെയുള്ളിൽ കിളിർത്ത പ്രണയം…, അയൽവാസിയും കളിക്കൂട്ടുക്കാരിയുമായ ശാലിനിയോടുള്ള പ്രണയം…..! ഇതു വരെയും തുറന്നു… Read More »അയൽവാസിയും കളിക്കൂട്ടുക്കാരിയുമായ ശാലിനിയോടുള്ള പ്രണയം

amma kathakal

ഞാൻ മരിച്ചാലും നിയെന്നെ ഓർമ്മിക്കുമോയെന്ന്….??

ഒരു ദിവസം എന്റെ അമ്മ എന്നോടു ചോദിച്ചു, ഞാൻ മരിച്ചാലും നിയെന്നെ   ഓർമിക്കുമോന്ന് .???? അതൊരു വല്ലാത്ത ചോദ്യമായിരുന്നു, ഒാർമ്മിക്കും ” എന്നത് ആർക്കും പറയാവുന്ന ഒരു ഉത്തരമാണ്, എന്നാൽ എനിക്കറിയാം എന്റമ്മ ആ… Read More »ഞാൻ മരിച്ചാലും നിയെന്നെ ഓർമ്മിക്കുമോയെന്ന്….??

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 27

കാതറിൻ നച്ചുവിനെ പിടിച്ചു അരികിൽ ഇരുത്തി..പറഞ്ഞു തുടങ്ങി കാതറിൻ : ഈ കഥ സ്റ്റാർട്ടിങ് നമ്മുടെ കോളേജ് കാലം തൊട്ടാണ്.. സീനിയർ ബാച്ചും ജൂനിയർ ബാച്ചും ആയി ഇത്രേം പൊളിപ്പൻ കമ്പനി ഉള്ള പിള്ളേര്… Read More »മാംഗ്യല്യം തന്തുനാനേന – 27

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 26

കാറിൽ ഒരുമിച്ചു മെഹ്റുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ ഡ്രൈവിംഗ് വിഗ്നേഷും അവനൊപ്പം മുൻസീറ്റിൽ ഗിരിയും പിന്നിലായി നച്ചുവും ഇരുന്നു… ഗിരി നോക്കുമ്പോൾ ഒക്കെയും നച്ചു എന്തോ കാര്യമായ ആലോചനയോടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു… ഗിരി : നച്ചു… Read More »മാംഗ്യല്യം തന്തുനാനേന – 26

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 25

അവരെ ഫ്ലാറ്റിൽ ആക്കി ഗിരി തിരികെ പോയി.. അകത്തു കയറി ഡോർ ലോക്ക് ആക്കികൊണ്ട് വിഗ്നേഷ് മുറിയിലേക്ക് പോയ നച്ചൂന്റെ തലമുടിയിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.. “ആഹ്” എന്നാക്കികൊണ്ട് അവൾ അവന്റെ നെഞ്ചിൽ വന്നിടിച്ചു… Read More »മാംഗ്യല്യം തന്തുനാനേന – 25

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 24

ജോയൽ ഫോൺ വെച്ചു കുറേക്കഴിഞ്ഞപ്പോൾ നേഴ്‌സ് വന്നു നച്ചുവിനെ റൂമിലേക്ക് മാറ്റാം എന്ന് പറഞ്ഞു. ഗിരി ഹരിപ്രിയയെ വിളിച്ചു വരുത്തി.. ഹോസ്പിറ്റലിൽ ഹരിയെ നിർത്തി വിനോയും ഗിരിയും ഫ്ലാറ്റിലേക്ക് പോയി.. നച്ചൂന് മാറാനുള്ള ഡ്രെസ്സും… Read More »മാംഗ്യല്യം തന്തുനാനേന – 24

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 23

അടച്ച മിഴികൾക്ക് മുന്നിൽ തെളിഞ്ഞത് വിഗ്നേഷിന്റെ കള്ളച്ചിരി ആയിരുന്നു… ആദ്യമായി അവനെ കാണുമ്പോൾ ഉള്ള കലിപ്പ് നോട്ടവും അവന്റെ പച്ചക്കറി കവർ വാങ്ങി ജിത്തുവിന് ഇട്ട് പൊട്ടിച്ചതും അടക്കം അല്പം മുൻപ് അവൻ ബലമായി… Read More »മാംഗ്യല്യം തന്തുനാനേന – 23

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 22

വിഗ്നേഷിന്റെ കണ്ണുകൾ നിറഞ്ഞു… മാറികിടക്കുന്ന ഉടുപ്പിനിടയിലൂടെ അവൻ കണ്ടു….വേദനിച്ചു ചുവന്നു കിടക്കുന്ന ആ ഹൃദയത്തിനു സമീപമായി അവൾ കുറിപ്പിച്ച നീലിച്ചു കിടക്കുന്ന അക്ഷരങ്ങൾ… വിഗ്നേഷ്…. അവൻ വിറയ്ക്കുന്ന വിരലുകളോടെ ഉടുപ്പ് ഒരല്പം മാറ്റി നോക്കി..അക്ഷരങ്ങൾക്… Read More »മാംഗ്യല്യം തന്തുനാനേന – 22

vayki vanna vasantham

വൈകി വന്ന വസന്തം – Part 30

പരിഭ്രമിച്ചു കൊണ്ട് പതുക്കെ ഭിത്തിയിൽ ചാരി നിന്നു.അപ്പോഴേക്കും ബാത്റൂമിന്റെ കതക് തള്ളി തുറന്നു വൈശാഖ് അകത്തു വന്നു ചുറ്റും ഒരു നിമിഷം കണ്ണുകൾ പരതിയ ശേഷം ആണ് വാതിലിന്റെ മറവിൽ ചാരി നിന്ന എന്നെ… Read More »വൈകി വന്ന വസന്തം – Part 30

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 21

അവളുടെ നോട്ടം കണ്ട ഗിരി പറഞ്ഞു ഗിരി : ഹരിക്ക് ടാറ്റൂ അടിക്കണം എന്ന് പറഞ്ഞു വിളിച്ചെട.. ദേ നച്ചൂസ് കൂടി പോന്നോട്ടെ എന്ന്.. വിഗ്നേഷ് അവളെ നോക്കാതെ നിന്നു.. കലിപ്പ് ഒന്നും കൊണ്ടല്ല… Read More »മാംഗ്യല്യം തന്തുനാനേന – 21

ഡിവേർസ് സെലിബ്രേഷൻ പാർട്ടി

ഡിവേർസ് സെലിബ്രേഷൻ പാർട്ടി ഒക്കെ നടത്തുന്നത് ശരിയാണോ?

  • by

അവസാന കൗൺസിലിങ്ങിന് ചെന്നപ്പോൾ അഡ്വക്കേറ്റ് മുഖത്തുനോക്കി ചോദിച്ചു “പ്രിയ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ ” ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു ” നോ സർ ” അവിടെ നിന്നും ഇറങ്ങി നേരെ ചെന്നത്… Read More »ഡിവേർസ് സെലിബ്രേഷൻ പാർട്ടി ഒക്കെ നടത്തുന്നത് ശരിയാണോ?

vayki vanna vasantham

വൈകി വന്ന വസന്തം – Part 29

ഞങ്ങൾ ട്രീറ്റ്മെന്റിന് വന്നു തുടങ്ങിയപ്പോൾ കണ്ടുള്ള പരിചയം ആണ്. അവർ കണ്ടുകൊണ്ടിരുന്ന ഡോക്ടർ തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതാ. “”അവർക്കെന്താ കുഴപ്പം?”” എന്താന്നു അറിയില്ല രണ്ടുപേരും ഉണ്ടായിരുന്നു.ഇപ്പോൾ ഭാര്യ വരുന്നില്ല.ആ കുട്ടിക്ക് താൽപര്യമില്ലെന്ന്.അതു പറയുക… Read More »വൈകി വന്ന വസന്തം – Part 29

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 20

വിഗ്നെഷിനു എന്ത് ചെയ്യണം എന്നറിയാതെ ആയിപോയിരുന്നു.. “പലപ്പോഴും താൻ അറിയാതെ തന്റെ മനസ്സ് അവളുടെ അടുത്തേക്ക് എത്താറുണ്ട്… കോളേജ് കാലം മുതൽ ഒപ്പമുള്ള മെഹ്‌റിനോട് തോന്നാത്ത എന്തൊക്കെയോ വികാരങ്ങൾ പലപ്പോഴും ഇവളോട് തോന്നിയിരുന്നു”.. “കോളേജിൽ… Read More »മാംഗ്യല്യം തന്തുനാനേന – 20

Don`t copy text!