വരലക്ഷ്മി – ഭാഗം 2
റൂമിലേക്ക് വന്നപ്പോഴോ, തനു അവിടെ സ്വപ്നലോകത്ത് മേഞ്ഞ് നടക്കുന്നു.. “അതേയ് മതി മതി ഗ്രാമങ്ങളിൽ പോയി രാപ്പാർത്തത്.. പോയി ആ പാവങ്ങൾക്ക് ഇച്ചിരി വെള്ളം കൊടുക്കാൻ നോക്ക്..” കേട്ടതും അവളുടെ കവിളൊക്കെ ചുവന്ന് കേറി..… Read More »വരലക്ഷ്മി – ഭാഗം 2