Skip to content

കഥകൾ

Find the Malayalam kadhakal you’ll love. Read kadhakal online at Aksharathalukal.

aksharathalukal-malayalam-kathakal

goods hand story online malayalam

ദൈവത്തിന്റെ കൈ

ബസ്സിറങ്ങി രഞ്ജിത്ത് ചുറ്റും ഒന്ന് നോക്കി. വർഷങ്ങൾക്ക് ശേഷം വന്നത് കൊണ്ടു ചെറിയ ഒരു സംശയം ഇല്ലാതില്ല. ചുറ്റും നോക്കിയ ശേഷം അയാൾ നടന്നു. വർഷങ്ങൾക്ക് മുൻപ് അവിടെ വന്നതായതു കൊണ്ട് മാറ്റങ്ങൾ അനവധിയായിരുന്നു.… Read More »ദൈവത്തിന്റെ കൈ

chovva dosham malayalam story

ചൊവ്വാദോഷം

മഴ തോർന്നു തുടങ്ങിയിരിക്കുന്നു. മരണാനന്തര ക്രിയകൾ നടന്നുകൊണ്ടിരിക്കുന്നു. ഒന്നും മിണ്ടാതെ ലക്ഷ്മി ഒരു മൂലയിൽ ഇരിക്കുന്നുണ്ട്.  ഗോപിയേട്ടൻ ആണ്എല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്. ഗോപിയേട്ടൻ ലക്ഷ്മിയുടെ അയൽവാസിയാണ്. എന്നാൽ ഒരു അയൽവാസി എന്നതിനേക്കാൾ ലക്ഷ്മിയുടെ… Read More »ചൊവ്വാദോഷം

Webp.net-compress-image (1)

അവളെ കൊണ്ട് തന്നെ വെള്ളം കോരിക്കും എന്നിട്ട് ആ വെള്ളം അവളുടെ തലേലൊഴിച്ചും കൊടുക്കും

രണ്ട് വെളിവില്ലാത്തൊരുടെ ഒരു ദിവസം ….(shortstory) കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ടായി എന്നിട്ടും കുട്ടിക്കളി മാറാത്ത രണ്ട് പിള്ളേര് .നിനക്കെങ്കിലും ഇത്തിരി വിവരം ഉണ്ടോ പെണ്ണേ ?അവനോ വെളിവില്ലാത്തവൻ .. “അമ്മ ദയവ് ചെയ്ത്… Read More »അവളെ കൊണ്ട് തന്നെ വെള്ളം കോരിക്കും എന്നിട്ട് ആ വെള്ളം അവളുടെ തലേലൊഴിച്ചും കൊടുക്കും

Malayalam Cherukadhakal

പുതിയ സ്ഥലത്തു പുതിയ ആളുകളെ കണ്ടപ്പോ നിന്നെ മറന്നു കാണും

ഹോസ്റ്റൽ മുറിയിൽ ഒതുങ്ങി പോയൊരു “നിയ “!ആർക്കും വിശ്വസിക്കാൻ പറ്റാത്തൊരു മാറ്റം. അമ്മയുടെ ചിറകിനടിയിൽ ഒതുങ്ങാനാഗ്രഹിച്ചിരുന്ന ഒരു പാവം പെൺകുട്ടിയുടെ മാറ്റം. ആർക്കും മനസ്സിലായില്ല ഇതിനുറവിടം എന്തെന്ന് !! അഞ്ചു വർഷം മുൻപ് നഴ്സിങ്… Read More »പുതിയ സ്ഥലത്തു പുതിയ ആളുകളെ കണ്ടപ്പോ നിന്നെ മറന്നു കാണും

അറിയാത്തൊരാൾ കഥ

അറിയാത്തൊരാൾ

ഇന്ന് നീയാകട്ടെ എൻ്റെ കഥയിലെ പ്രധാന കഥാപാത്രം.  എന്നും  എൻ്റെ ജീവിതത്തെതന്നെ  തിരിച്ചും, മറിച്ചുമെഴുതി എനിക്ക്  മടുത്തിരിക്കുന്നു. ആവർത്തന വിരസതയുടെ പച്ച പൂപ്പലുകൾ പടർന്നു പിടിച്ചു ആർക്കും വായിക്കാനാകാത്ത വിധത്തിൽ എൻ്റെ ജീവിതം ജീർണിച്ചു… Read More »അറിയാത്തൊരാൾ

My Marriage Over Story

എന്റെ വിവാഹം കഴിഞ്ഞു.. എന്നെ ആരും തിരക്കണ്ട

ഏട്ടന്റെ കല്യാണം ഉറപ്പിച്ചിട്ട് ഒരാഴ്ചയായി …എല്ലാവരും വല്യേ സന്തോഷത്തിലാണ്.. അതിനു കാരണവുമുണ്ട്… ഞങ്ങൾ രണ്ടാണ്മക്കൾക്കിടയിലേക്കു ഒരു പെൺകൊച്ചു വരുന്നതിന്റെ സന്തോഷം.. ഏട്ടൻ എന്ന് പറഞ്ഞാൽ മൂന്നു മിനിട്ടു വ്യത്യാസത്തിൽ ജനനം.. ഇരട്ടകളാണ് ഞങ്ങൾ.. ബന്ധുക്കളൊക്കെ… Read More »എന്റെ വിവാഹം കഴിഞ്ഞു.. എന്നെ ആരും തിരക്കണ്ട

mom I am pregnant story

“അമ്മേ ഞാൻ ഗർഭണിയാണ് ” എന്ന് സ്കൂളിൽ നിന്ന് വന്ന മകൾ പറഞ്ഞപ്പോൾ

നിൻ്റെ മുഖമെന്താടീ വല്ലാതെയിരിക്കുന്നത് സാധാരണ സ്കൂള് വിട്ട് അമ്മേന്ന് വിളിച്ച് ഓടി വന്ന് തന്നെ പുണർന്ന് ഉമ്മ വയ്ക്കുന്നവൾ , ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടാണ്, ഗിരിജ പുറകെ വന്ന് മോളോട് ചോദിച്ചത്. ഒന്നുമില്ലമ്മേ..… Read More »“അമ്മേ ഞാൻ ഗർഭണിയാണ് ” എന്ന് സ്കൂളിൽ നിന്ന് വന്ന മകൾ പറഞ്ഞപ്പോൾ

Kissing Girl Story

ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു..അതും നല്ല അസ്സൽ ഫ്രഞ്ച് കിസ്സ്..

കല്യാണം കഴിഞ്ഞ് ആദ്യത്തെ നാലു ദിവസം ഞങ്ങടെ നാട്ടിലൊക്കെ പെണ്ണിന്റെ വീട്ടിലാണ് താമസിക്കുന്നത്.. കെട്ട്‌ കഴിഞ്ഞ് പിറ്റേന്ന് രാവിലെ പെണ്ണിന്റെ വീട്ടിലെ എല്ലാരുടെയും മുന്നിൽ ഗമ കാണിക്കാൻ വേണ്ടി പത്രമൊക്കെ എടുത്ത് വായിച്ചു.. ആരുടെതെന്ന്… Read More »ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു..അതും നല്ല അസ്സൽ ഫ്രഞ്ച് കിസ്സ്..

Story by Jishnu Ramesan

എനിക്ക് ഒരു ഉമ്മ ഇപ്പൊ വേണം.. ഞാൻ വരും, ഇല്ലെങ്കിൽ

അവന്റെ മെസ്സേജുകൾക്ക് വേഗത കൂടി..“ഡീ രാഖി ഞാൻ വരട്ടെ നിന്നെ കാണാൻ..?” അയ്യോ ഇൗ രാത്രിയിലോ..! അയ്യടാ മോനെ അത് വേണ്ടാട്ടോ.. എനിക്ക് ഒരു ഉമ്മ ഇപ്പൊ വേണം..ഞാൻ വരും, ഇല്ലെങ്കിൽ പിന്നെ ഞാൻ… Read More »എനിക്ക് ഒരു ഉമ്മ ഇപ്പൊ വേണം.. ഞാൻ വരും, ഇല്ലെങ്കിൽ

പെണ്ണിന്റെ സുഖം തേടി

എന്തിനാ നിങ്ങള് എന്നെ പോലെയൊരു പെണ്ണിന്റെ അടുത്ത് സുഖം തേടി വന്നത്..?

“അവളെ ഭോഗിച്ചതിനുശേഷം ഒരു കിതപ്പോടെ അയാള് അവളിൽ നിന്നും അടർന്നു മാറി..” വിയർപ്പു തുള്ളികൾ അവളുടെ നെറ്റി നനച്ചിരുന്നൂ….. നല്ലത് പോലെ കിതച്ചിരുന്ന അയാള് ശ്വാസം അടക്കി പിടിച്ചുകൊണ്ട് അവളോട് ചേർന്ന് കിടന്നിട്ട് ചോദിച്ചു,.,… Read More »എന്തിനാ നിങ്ങള് എന്നെ പോലെയൊരു പെണ്ണിന്റെ അടുത്ത് സുഖം തേടി വന്നത്..?

first marriage story aksharathalukal

ഒരു ചമ്മലും വരുന്നുണ്ട്.. ആദ്യമായിട്ട് കല്യാണം കഴിക്കുന്നത് കൊണ്ടാവും

“മനുവേട്ടാ, മനുവേട്ടാ വാതിൽ തുറക്ക്‌…” പെങ്ങളൂട്ടിടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്…”എന്താടി രാവിലെ തന്നെ വിളിച്ചു കൂവുന്നത്, ഞാൻ കുറച്ച് കൂടി കിടക്കട്ടെ, ഇത്ര രാവിലെ എവിടെ പോവാനാ..” “ആഹാ ബെസ്റ്റ്, എടാ ഏട്ടാ… Read More »ഒരു ചമ്മലും വരുന്നുണ്ട്.. ആദ്യമായിട്ട് കല്യാണം കഴിക്കുന്നത് കൊണ്ടാവും

romantic malayalam story

ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു

അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ !!!ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു. ദാണ്ടെ പെണ്ണെ കുറെ നേരായല്ലോ കുനുകുനാന്ന്‌ ചെലക്കുന്നു. ന്തോന്നാ ഇയാളുടെ കൊഴപ്പം? സീസൺ ടിക്കറ്റ് എടുത്തേച്ചും വരുമ്പോ കിട്ടുന്ന സീറ്റിൽ കേറിയിരുന്നേച്ചും… Read More »ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു

ഒളിച്ചോട്ടം story

ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ എന്റെ വിധം മാറും.

ഒളിച്ചോട്ടം ആ താലിയങ്ങകത്തേക്കിട്ട് വാ.. ബസ് വരാറായി നീ കേറിക്കോ. ഞാനും ദിനേശേട്ടനും ബൈക്കിൽ പൊക്കോളാം..എടീ വീണേ നിന്നോടാ പറയണേ. നീയെന്താ ഒന്നും കേട്ടില്ലേ ?ബസ് വരാറായെന്ന്. “ആ ഞാൻ കേട്ടു. പക്ഷെ ഞാൻ… Read More »ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ എന്റെ വിധം മാറും.

Malayalam story by Divya Anu

ഷോർട്സ് ഇട്ടോണ്ടിരുന്ന ഞാനിപ്പോ കാവിമുണ്ടും ഉടുത്തു സന്യാസി പോലെ..

ആദ്യരാത്രി തൊട്ട് തുടങ്ങിയ പങ്കപ്പാടാണ്.. നിശ്ചയം കഴിഞ്ഞ് അഞ്ചാറുമാസം ഫോൺ വിളിയൊക്കെ ഉണ്ടാരുന്നു.. എന്നിട്ടും ഒരു വകേം അറിഞ്ഞില്ലെന്നുള്ളതാണ് !ഇതിപ്പോ ശരിക്ക് വല്ല നട്ടും പോയതാണോ !! ഹോ കല്യാണത്തിന്റെ തലേന്ന് വരെ എന്തോരം… Read More »ഷോർട്സ് ഇട്ടോണ്ടിരുന്ന ഞാനിപ്പോ കാവിമുണ്ടും ഉടുത്തു സന്യാസി പോലെ..

Oru olichottam Malayalam story by Divya Anu - Aksharathalukal Online Malayalam Story

ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം

നീ ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം . ഒച്ചയുണ്ടാക്കാതെ നീ മതിലിനടുത്തോട്ടു വരണം. ഇവിടുത്തെ പ്രശ്നങ്ങളൊക്കെ ഒതുങ്ങി നമുക്ക് പതിയെ തിരികെ വരാം കേട്ടോ. “ശരി പറഞ്ഞപോലെ ചെയ്യാം…… Read More »ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം

Husband and wife stories by Saji Thaiparambu

മോളുറങ്ങി കഴിയുമ്പോൾ നി ഇങ്ങോട്ട് വരുമോ?

മോളുറങ്ങി കഴിയുമ്പോൾ നീയിങ്ങോട്ട് വരുമോ? ഗുഡ്നൈറ്റ് പറഞ്ഞ് പതിവുള്ള ചുംബനം, കവിളത്ത് നല്കി , ഇന്ദു മകളുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ, സേതു പ്രണയാർദ്രനായി ചോദിച്ചു. അയ്യോ, എന്താ സേതുവേട്ടാ .. ഒന്നുമറിയാത്തത് പോലെ… Read More »മോളുറങ്ങി കഴിയുമ്പോൾ നി ഇങ്ങോട്ട് വരുമോ?

This woman's answer shocks her husband on marriage night story by Saji Thaiparambu

ആദ്യരാത്രിയിൽ എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി.

അന്ന് ഞാൻ നിഖിതയെ പെണ്ണ് കാണാൻ വന്നപ്പോൾ, എന്തൊരു നാണമായിരുന്നു തനിക്ക്, എൻ്റെ ചോദ്യങ്ങൾക്കൊക്കെ, വെറുതെ മൂളിയതല്ലാതെ, ഒന്നും മറുപടി പറയാതിരുന്നപ്പോൾ, ഞാൻ കരുതിയത്, എന്നെ ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണെന്നാണ് ,പിന്നീട് നിങ്ങളുടെ വീട്ടിൽ നിന്ന്… Read More »ആദ്യരാത്രിയിൽ എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി.

All bothers to marry a single girl story by Saji Thaiparambu

അമ്മേ അച്ഛനോട് പറ, ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന്..

“അമ്മേ അച്ഛനോട് പറ ,ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന് ,അത് കൊണ്ട് അതിന് താല്പര്യമുള്ള പെൺകുട്ടികളുടെ കല്യാണാലോചനയുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് പോയി കണ്ടോളാം” അജുവും ബിജുവും കൂടി പറഞ്ഞത് കേട്ട്… Read More »അമ്മേ അച്ഛനോട് പറ, ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന്..

A brother sister affair a story by Saji Thaiparambu

നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണ്

“ഇവിടുത്തെ അടിച്ച് തളിക്കാരിയുടെ മോനോടൊപ്പം ജീവിക്കാമെന്ന്, നീ സ്വപ്നത്തിൽ പോലും കരുതേണ്ട ,ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല” കോപാകുലനായ വാസുദേവൻ, മകളോട് അസന്നിഗ്ധമായി പറഞ്ഞു. “ഇല്ലച്ഛാ.. വിഷ്ണുവിനെയല്ലാതെ മറ്റൊരാളെയും, ഇനി എൻ്റെ ഭർത്താവായി സങ്കല്പിക്കാനാവില്ല,… Read More »നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണ്

14 days of quarantine malayalam story

പതിനാല് ദിവസത്തെ ക്വാറൻ്റൈനും കഴിഞ്ഞാ വന്നിരിക്കുന്നത്

“നീ ഇന്ന് മുതൽ നിലത്ത് കിടന്നാൽ മതി ,കുറച്ച് നാളത്തേക്ക് നമ്മളും ഒരകലം പാലിക്കുന്നത് നല്ലതാണ്” ആദിയേട്ടൻ തമാശ പറഞ്ഞതാണെന്നാണ് അവളാദ്യം കരുതിയത് ,പക്ഷേ കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും എടുത്ത് നിലത്തേയ്ക്കിട്ടപ്പോഴാണ്, നീലിമ… Read More »പതിനാല് ദിവസത്തെ ക്വാറൻ്റൈനും കഴിഞ്ഞാ വന്നിരിക്കുന്നത്

Don`t copy text!