അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)
വാരാന്ത്യത്തിലെ ഒരു സായാഹ്നം. നഗരത്തിലെ ആഡംബരകെട്ടിടത്തിലെ ഒരു ഫ്ലാറ്റിൽ അഞ്ചു സ്ത്രീകൾ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും ചിരപരിചിതർ. എന്തൊക്കെയോ ചില ദുഃഖങ്ങൾ മറക്കാൻ ഒന്നിച്ചു കൂടിയതാണെന്നു അവരുടെ മുഖം പറയുന്നുണ്ട്. അവിടെ അസഹിഷ്ണുതയുടെ ദുർഗന്ധം വമിക്കുന്നു.… Read More »അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)