പട്ടിയും പ്രണയവും
പട്ടി,പല്ലി,പാ൩്,പാറ്റ എന്നിവയ്ക്ക് പ്രണയവുമായി ബന്ധമുണ്ടോ.ഉണ്ട് എന്നാണ് എൻെറ അനുഭവം. ഞാൻ രാവിലത്തെ എറണാകുളം പാസഞ്ചറിനാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്.മുല്ലശ്ശേരി കനാൽ റോഡിലാണ് എൻെറ ജോലിസ്ഥലം.സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ.തിരിച്ച് വരുന്നതും അതുവഴി… Read More »പട്ടിയും പ്രണയവും