അദ്ദേഹത്തിന്റെ മരണശേഷമാണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്
അബോർഷൻ വേണമെന്ന് പറഞ്ഞ് , തന്റെ മുന്നിൽ വന്നിരിക്കുന്ന നജ്ല എന്ന യുവതിയുടെ മുഖത്തേക്ക് ഡോക്ടർ സൂസൺ രൂക്ഷമായൊന്ന് നോക്കി. “നിങ്ങളിപ്പോൾ എന്തിനാണ് അബോർഷനകുറിച്ച് ചിന്തിക്കുന്നത്, സാധാരണയായി കോംപ്ലിക്കേറ്റഡ് കേസുകളിൽ അമ്മയ്ക്ക് ദോഷം വരുമെന്ന്… Read More »അദ്ദേഹത്തിന്റെ മരണശേഷമാണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്