ബീഫിന്റെ മണമടിക്കുമ്പോൾ നിങ്ങൾക്ക് വിശപ്പ് നേരത്തെ വരുമെന്നെനിക്കറിയാം
“ബൈജുഏട്ടാ… ഇന്ന് ഞായറാഴ്ചയല്ലേ ? ബീഫ് വാങ്ങിക്കുന്നില്ലേ? “ഒഹ്, എന്തിനാടി, മനുഷ്യൻ കൊതി മൂത്തിട്ടാണ്, ആഴ്ചയിലൊരിക്കൽ ഇല്ലാത്ത കാശ് മുടക്കി, ഇത്തിരി ബീഫ് വാങ്ങുന്നത്, എന്നിട്ട് അത് കറി വച്ച് ആർത്തിയോടെ കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും… Read More »ബീഫിന്റെ മണമടിക്കുമ്പോൾ നിങ്ങൾക്ക് വിശപ്പ് നേരത്തെ വരുമെന്നെനിക്കറിയാം