എൻ്റെ മോള് പോസ്റ്റ് ഗ്രാജുവേറ്റാണ്, അവൻ വെറും പത്താം ക്ളാസ്സ്
#ഭാഗ്യജാതകം# “പാറുവിൻറെ കോഴ്സ് കഴിഞ്ഞില്ലേ? അവൾക്കും കൂടി കല്യാണമാലോചിക്കണ്ടേ? പ്രഭാവതി, സോമനാഥനോട് ചോദിച്ചു. “ഉം ,ഞാൻ അത് ഓർക്കാഞ്ഞിട്ടല്ല, പക്ഷേ ,അവളെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള അച്ചുവിന് വന്ന ആലോചനകളൊന്നും ശരിയാവുന്നില്ലല്ലോ? മൂത്തവളെ നിർത്തി കൊണ്ട്… Read More »എൻ്റെ മോള് പോസ്റ്റ് ഗ്രാജുവേറ്റാണ്, അവൻ വെറും പത്താം ക്ളാസ്സ്