ഉഴൈപ്പാളി
ഉഴൈപ്പാളി “””””””””””””””” അന്നും വേലായുധൻ ചേട്ടൻ ചുമടെടുക്കുന്ന തിരക്കിലായിരുന്നു… പതിവിലും ഊർജസ്വലനായിരുന്നു അദ്ദേഹം. നാളെ വേലായുധൻ ചേട്ടൻ്റെ മകളുടെ വിവാഹനിശ്ചയമാണ്.ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.എല്ലാം നോക്കിനടത്താൻ താൻ ഒരാളെ ഉള്ളുവെങ്കിലും അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല ദൈവത്തോട്… തൻ്റെ സ്നേഹം… Read More »ഉഴൈപ്പാളി