എനിക്കറിയാമായിരുന്നു നിനക്കെന്നെ വിട്ടു പോവാൻ കഴിയില്ലെന്ന്
ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസിനിടയിലൂടെ ഇക്കണോമിക് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് “വേദ” എന്ന വിളി കേട്ടത്..മുഖമുയർത്തി ആളെ കണ്ടതും തറഞ്ഞു നിന്നു.. “അർജുൻ” “മാഡം, പ്ളീസ് മൂവ്..”എന്ന എയർ ഹോസ്റ്റസ്സിന്റെ ശബ്ദമാണ് സ്ഥലകാല ബോധം വീണ്ടെടുത്തത്..സ്വന്തം സീറ്റിലേക്കിരുന്നു… Read More »എനിക്കറിയാമായിരുന്നു നിനക്കെന്നെ വിട്ടു പോവാൻ കഴിയില്ലെന്ന്