ചാരൻ
വെളിച്ചം കടക്കാത്ത സെല്ലിൽ അയാൾ കുനിഞ്ഞിരുന്നു. എത്ര നാൾ ഈ നരകയാതന അനുഭവിക്കേണ്ടി വരും. അയാൾ ചിന്തിച്ചു. വീര മൃത്യു വരിക്കുന്നതായിരുന്നു ഇതിലും ഭേദം. പിടിക്കപെട്ടിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. 82 കിലോ ഭാരം… Read More »ചാരൻ
വെളിച്ചം കടക്കാത്ത സെല്ലിൽ അയാൾ കുനിഞ്ഞിരുന്നു. എത്ര നാൾ ഈ നരകയാതന അനുഭവിക്കേണ്ടി വരും. അയാൾ ചിന്തിച്ചു. വീര മൃത്യു വരിക്കുന്നതായിരുന്നു ഇതിലും ഭേദം. പിടിക്കപെട്ടിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. 82 കിലോ ഭാരം… Read More »ചാരൻ
പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല.അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ… Read More »ഭാര്യ
ഞാൻ എറണാകുളത്ത് ഇലക്ട്രോണിക്സ് ത്രാസിൻെറ ക൩നിയിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുന്ന കാലം.എന്നോട് ത്രാസ് സ്റ്റാ൩് ചെയ്യുന്നതിനായി പത്തനംതിട്ടയിൽ പോകാൻ ക൩നി പറഞ്ഞു.അങ്ങനെ ഞാൻ KSRTC ബസിൽ യാത്ര ചെയ്ത് അടൂർ സ്റ്റാൻഡിൽ എത്തി.അപ്പോഴേക്കും… Read More »അടൂര് കുഴിമന്തി
ഗിരിശൃംഗങ്ങൾക്കിടയിലെ ബോധിവൃക്ഷ ചുവട്ടിൽ പത്മാസനത്തിൽ ഗുരു ഇരിക്കുകകയായിരുന്നു.അപ്പോൾ സ്ലേറ്റ് കല്ലുകൾ മേലോടായി മേഞ്ഞ ആശ്രമത്തിൽ നിന്ന് ശിഷ്യൻ പുറത്തേക്കുവന്നു.ശിഷ്യൻ നേരെ ഗുരുവിന് അടുത്തെത്തി.ശിഷ്യൻെറ മുഖത്തെ സംശയഭാവം കണ്ടിട്ടാവാം നേരിയ ഒരു പുഞ്ചിരിയോടെ ഗുരു ചോദിച്ചു.… Read More »ഗുരുവും ശിഷ്യനും
അവർ തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നാണ് എന്ന് കൃത്രയമായി അയാൾ ഓർക്കുന്നില്ല.തിരകളും തീരവും തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നോ അന്നു മുതലായിരിക്കാം അവർ തമ്മിലുള്ള പ്രണയവും തുടങ്ങിയത്.അയാളുടെ ചെറുപ്പത്തിൽ തന്നെ അവൾ അയാളെ കാണാൻ… Read More »നൽകുവാൻ കഴിയാത്ത പ്രണയം
ഞാൻ കാപ്പി കുടിക്കാൻ ഇരിക്കുകകയായിരുന്നു.അമ്മ കൊണ്ടുവന്ന് വച്ച അരിപ്പുട്ടിലും കടലകറിയിൽ നിന്നും ശ്രദ്ധ വ്യതിചലിച്ച് മേശപ്പുറത്ത് അവിടവിടായി ചിതറി കിടക്കുന്ന ചില നോട്ടീസുകളിൽ കണ്ണുടക്കി.നോട്ടീസുകളെല്ലാം തന്നെ വരുന്ന തദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനകളും… Read More »ഒരു തിരഞ്ഞെടുപ്പ് അപാരത
എൻെറ അപ്പുപ്പൻ വർഗ്ഗീസ് മാപ്പിളയെ ഞാൻ കണ്ടിട്ടില്ല.എൻെറ അപ്പനും അമ്മയും കല്യാണം കഴിക്കും മുൻപ് അങ്ങേര് മരിച്ചു പോയി.പിന്നെ അങ്ങേരെ കുറിച്ച് ഈ നാട്ടിലെ പഴമക്കാർ പറഞ്ഞ് കേട്ട അറിവേ എനിക്കുള്ളൂ.പുള്ളിക്കാര൯ ഒരു നല്ല… Read More »അപ്പൂപ്പനും സർപ്പപത്തിയും
ഇത് അവന്റെ കഥ ആണ് ഞങ്ങളുടെ മനുവിന്റെ…… മനു അവനെ ഞങ്ങൾ ആദ്യമായി കാണുന്നത് ഞങ്ങളുടെ 9ആം ക്ലാസ് തുടങ്ങുന്ന ആ അധ്യയന വർഷത്തിൽ ആണ് അന്ന് നല്ല മഴ ഉണ്ടായിരുന്ന ദിവസം ആയിരുന്നു… Read More »മനു…
പുറത്ത് മഴ പെയ്തു തുടങ്ങി. പത്രോസച്ചായൻ ജനാലയുടെ കതകുകൾ മെല്ലെ അടച്ചു ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു. അവിടെ ഇരുന്നാൽ തൊട്ടുതാഴെയുള്ള റോഡും അതിനപ്പുറമുള്ള പുഴയും കാണാം. തെക്കേടത്ത് ജാനുവേടത്തി ഒരു കെട്ടുപുല്ലും ആയി അതിവേഗം… Read More »ഇടവപ്പാതി
കടന്നൽ കൂടു പോലുള്ള തല, ഇപ്പോഴത്തെ കുട്ടികളുടെ കാര്യം ഒന്നും മനസ്സിലാകുന്നില്ല .എന്തൊക്കെയോ ചെയ്യുന്നു .കയ്യിലും കാതിലും തലയിലും എന്ന് വേണ്ട എല്ലായിടത്തും എന്തെങ്കിലും ചെയ്യും.പണ്ടും ഉണ്ടായിരുന്നു ചെവിയിലും കാലിലും .പക്ഷെ അതിനൊക്കെ ഒരു… Read More »ഉണ്ണിമായ
എന്റെ ആത്മാവ് ശരീരത്തെ വേര്‍പിരിഞ്ഞ ശേഷം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിങ്കലെത്തപ്പെട്ടു. അവിടെ എന്നെപ്പോലെതന്നെ എത്തപ്പെട്ട ചില ആളുകള്‍ വിലപിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്തുചെയ്യണമെന്നറിയാതെ അല്പസമയം വിഷമിച്ചു നിന്നുപോയ എന്റെ അടുക്കലേക്കു പ്രകാശം പരത്തി… Read More »നഗ്നത
ഹാപ്പി വിമൻസ് ഡെ അലാറം അടികുനതിൻ്റെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉറക്കം ഉണർന്നത്. വീണ്ടും ഒരു പ്രവർത്തന വാരം തുടങ്ങുകയായി. ക്ലോക്കിലേക് നോക്കിയപ്പോൾ സമയം 3.30 മണി. ‘ഓ ഇന്ന് വിമൻസ്… Read More »Happy Women’s Day
തന്റെ മേൽനോട്ടത്തിൽ സഞ്ചരിക്കുന്ന രണ്ടു ദൈവാലയങ്ങളിൽനിന്നും, ബന്ധപ്പെട്ടവരുമായുള്ള കാര്യ-കാരണാന്വേഷണങ്ങൾക്കുശേഷം ഫാ.ഡാനിയേൽ തനിക്കായി ഏർപ്പാട് ചെയ്തിരിക്കുന്ന മുറിയിലേക്ക് കടന്നു വാതിലുകൾ അടച്ചു. നടന്നുകൊണ്ടിരിക്കുന്ന കൺവൻഷനിൽ, രാത്രി താൻ നടത്തിയ ദീർഘമായ പ്രഘോഷണം ശാരീരികമായി വളരെയധികം തന്നെ… Read More »ലോഗോസിൽനിന്നും റേമയിലേക്ക്
ചിത്രകാരൻ ഹിമാചലിലെ കുന്നിൻ ചെറുവിലെയൊരു കൊച്ചു വീട്. ആ വീട്ടിൽ ഒരു ചിത്രകാരൻ താമസിച്ചിരുന്നു. അദ്ദേഹത്തെ നമുക്ക് രാംദേവ് എന്ന് വിളിക്കാം. രാംദേവ് ആ രാത്രി… Read More »ചിത്രകാരന്‍
“രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ..!!ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ?? അഖിലിന്റെ ചൂടായുള്ള സംസാരത്തിൽ അവളുടെ മനസ്സൊന്നു നിന്നു. ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തുതരുമോന്ന് ചോദിക്കാൻ വിളിച്ചതാണ്.. മെയിൽ ചെക്ക്… Read More »The Great Indian Kitchen
മകൾ.. അമ്മയുടെ കയ്യിൽ തൂങ്ങി കയറിവന്ന ആ കുഞ്ഞുപാവടക്കാരിയെ ബസിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു.. കുഞ്ഞു നീലക്കണ്ണുകൾ ബസിലാകമാനം പരതിയപ്പോഴേ എനിക്ക് മനസിലായി യാത്രയുടെ പേടിയുടെ ഭാഗമായി സീറ്റ് നോക്കിയതാണെന്ന്.. എന്തോ ഭാഗ്യം പോലെ അവളും… Read More »മകൾ…
ഹരിയേട്ടന്റെ കൈ വയറിലൂടെ ചുറ്റിപിടിച്ചപ്പോഴേ അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ… “ഒന്നല്ല..സ്വിച്ചിട്ടപോലെ രണ്ടെണ്ണം പുറകെ.. !! വിളമ്പി വച്ചിട്ട് കഴിക്കാൻ നേരം കയ്യിൽ പിടിച്ചപോലെയെന്നും പറഞ്ഞുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്.. വിവാഹത്തെ… Read More »കൊച്ച് കൊച്ച് വീട്ടുവിശേഷങ്ങൾ
“അമ്മയ്ക്കാകെ വയ്യാണ്ടായിരിക്കുന്നു.” ശരീരത്തിന്റെ ആലസ്യം മുഖത്ത് തെളിഞ്ഞു കാണാം .കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യൻ പെട്ടെന്ന് അസ്തമിച്ചത് പോലെ. ” കല്യാണം കഴിഞ്ഞിട്ട് ആറു മാസം തികച്ചായില്ല .അതിനു മുൻപേ പണി പറ്റിച്ചു .സ്ഥിര… Read More »കുഞ്ഞോർമ്മ
16th ജൂൺ 2020 പതിവുപോലെ പ്രസന്നൻ ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നു . ശരീരം മുഴുവൻ നല്ല വേദന . കഴിഞ്ഞ രണ്ടു ദിവസമായി ക്ഷീണവും തലവേദനയുമുണ്ട്. അതെല്ലാം വക വെക്കാതെയുള്ള അധ്വാനം .… Read More »അബ്ദുള്ള എന്ന പ്രസന്നൻ
ജീവിതം തന്നെ ഒരു വേഷം കെട്ടലല്ലേ ..എന്തു മാത്രം വേഷങ്ങൾ നമ്മൾ ഓരോരുത്തരും ഓരോ നിമിഷവും കൈകാര്യം ചെയ്യുന്നു . അവസാന ശ്വാസം വരെയുള്ള വേഷം കെട്ടൽ.. അശ്വിനേ റെഡി അല്ലേ ?.. നിറഞ്ഞ… Read More »അമ്മക്കൊരു സമ്മാനം