നിങ്ങൾക്കാവശ്യം ഒരു വേലക്കാരിയെയായിരുന്നു, ഭാര്യയെ അല്ല
#ഏകാധിപത്യം# “ഏട്ടാ… ഞാൻ പറഞ്ഞ കാര്യമെന്തായി? “ദീപേ.. നീ ജോലിക്ക് പോകുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല” “അതെനിക്കറിയാം ഞാൻ ജോലിക്ക് പോയി, എനിക്കൊരു വരുമാനമുണ്ടായി കഴിഞ്ഞാൽ പിന്നെ, നിങ്ങൾക്കെന്നെ ഭരിക്കാൻ കഴിയില്ലല്ലോ അല്ലേ? ദീപ,… Read More »നിങ്ങൾക്കാവശ്യം ഒരു വേലക്കാരിയെയായിരുന്നു, ഭാര്യയെ അല്ല