Skip to content

ചെറുകഥകൾ

Read the Malayalam cherukadhakal on Aksharathalukal. Find the collection of stories you’ll love. Listen to cherukadhakal in Malayalam on Aksharathalukal.

malayalam family story

മനുഷ്യാ ഇന്നല്ലേ മോളു ഹോസ്റ്റലിൽ പോകുന്നത് അവൾക്കു എന്തെങ്കിലും

പുല്ലാനിക്കടവ്  നെൽപാടവും, പുഴയും, പച്ചപ്പും അങ്ങനെ പ്രകൃതിയുടെ എല്ലാ മനോഹാര്യതയും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ഉള്ളവരുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്.  കൃഷികാർക്ക് വേണ്ടത്ര പരിഗണന കിട്ടാത്തതുകൊണ്ട്  അവർ തികച്ചും ബുദ്ധിമുട്ട്… Read More »മനുഷ്യാ ഇന്നല്ലേ മോളു ഹോസ്റ്റലിൽ പോകുന്നത് അവൾക്കു എന്തെങ്കിലും

kathirippu story

കാത്തിരിപ്പ്

 ഏവർക്കും ഉറക്കം പ്രദാനം ചെയ്ത് നിദ്രാദേവി അവളിലേക്കെത്താൻ ഇപ്പോൾ വൈകുന്നു . പണ്ടൊക്കെ ദേവി ആദ്യമെത്തുക അവളിലേക്കായിരുന്നു എന്നവൾക്ക് തോന്നിപ്പോകുന്നു .എന്നാൽ ഇന്ന് ദേവി അവളെ ചിലപ്പോഴൊക്കെ മറന്നുപോകുന്നു …………………. അവളുടെ അമ്മ ഓരോ… Read More »കാത്തിരിപ്പ്

pregnant woman story

നിറവയറുമായി അടുക്കളയുടെ വാതിൽ പടിയിൽ കിടക്കുന്നു..

രാവിലെ തന്നെ മരുമകളുടെ കരച്ചിൽ കേട്ടാണ് കാർത്യായനി അമ്മ ഓടിവന്നത്. നിറവയറുമായി അടുക്കളയുടെ വാതിൽ പടിയിൽ കിടക്കുന്നു മരുമകൾ. ഓടിച്ചെന്നു വാരിയെടുത്ത് മകനെ ഉറക്കെവിളിച്ചു. മുറ്റത്തു കാറ് വന്നു. മരുമകളെയും കൊണ്ട് കാർ ആശുപത്രി… Read More »നിറവയറുമായി അടുക്കളയുടെ വാതിൽ പടിയിൽ കിടക്കുന്നു..

celebrity defamation story

സെലിബ്രറ്റികളെ കരിവാരി തേക്കുന്നതിന് മുൻപ് ഇതൊന്ന് വായിക്കു..

#സെലിബ്രിറ്റിസ് കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയിലാണ് ശരണ്യ. ബസിന്റെ വിൻഡോ സീറ്റിലിരുന്ന് കാണുന്ന സ്ഥിരം കാഴ്ച്ചകൾ അവൾ പതിവ് പോലെ ആസ്വദിച്ചു…….. ബസ്സിൽ ആവശ്യത്തിന് മാത്രമേ തിരക്കുണ്ടായിരുന്നുള്ളു എന്നാലും കണ്ടക്ടർ തന്റെ സ്ഥിരം പല്ലവി… Read More »സെലിബ്രറ്റികളെ കരിവാരി തേക്കുന്നതിന് മുൻപ് ഇതൊന്ന് വായിക്കു..

lockdown stories

ലോക്ക് ഡൗൺ കാലത്തെ പ്രവാസി വീട്

” ഇക്കാ, അരിയും സാധനങ്ങളെല്ലാം തീർന്നു, എന്തേലും അയച്ചില്ലേൽ കുട്ടികളും ഉപ്പയും ഉമ്മയും പട്ടിണിയാകും, എന്റെ കാര്യം നോക്കേണ്ട.. ” ” സാരല്ല, ഞാൻ ആ നിസാമിനോട് പറഞ്ഞിട്ടുണ്ട്, അവൻ വൈകുന്നേരം പൈസ കൊണ്ടുവരും,… Read More »ലോക്ക് ഡൗൺ കാലത്തെ പ്രവാസി വീട്

corona fiction story

ഈ നാടിനു കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്.

ശവക്കോട്ടയിലെ ആത്മാവ് ——————————————– രണ്ട് മാസായിട്ട് എന്നെ കാണാൻ  ആരും ഇപ്പോൾ വരുന്നില്ലല്ലോ..  എന്തായാലും ഒന്ന് പുറത്തിറങ്ങിട്ട് വരാം.. എന്നെ കാണാതെ ഒരു മിനുട്ട് പോലും ജീവിക്കില്ല..  എന്നൊക്കെ വീരവാചകം മുഴക്കിയിരുന്ന കക്ഷി ഭാര്യയെയും… Read More »ഈ നാടിനു കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്.

corona lockdown stories

റൂമിനുള്ളിലെ കൊറോണ രോഗി

മാർക്കറ്റിൽ പോയി റൂമിലേക്ക് കയറുന്നതിനിടെയാണ് റൂമിന് പുറത്ത് നിൽക്കുന്ന ജോണേട്ടനെ ശ്രദ്ധിച്ചത്, അദ്ദേഹം ദുഖിതനാണ്… “എന്താ ഇവിടെ നിൽക്കുന്നത്??… റൂമിൽ കയറുന്നില്ലേ??.. ” ” നീ അവിടെ ഒന്ന് നിന്നേ??…. ” “എന്താ, എന്താ… Read More »റൂമിനുള്ളിലെ കൊറോണ രോഗി

malayalam pranaya kathakal

തെറ്റാണെന്ന് മനസ്സു പറഞ്ഞിട്ടും ഞാൻ അവ തുറന്നു നോക്കി

മൊബൈലിൽ അയാൾ വീണ്ടും അവളുടെ നമ്പറിലേക്കു വിളിച്ചു നോക്കി..ഫോൺ സ്വിച്ച്ഡ് ഓഫ് ..അങ്ങനെ പതിവില്ലാത്തത് കൊണ്ടാവാം, അകാരണമായ ഒരു ഭയം മനസ്സിനെ പിടിമുറുക്കാൻ തുടങ്ങുന്നത് അയാളറിയുന്നുണ്ടായിരുന്നു. ബേസ്‌മെന്റ് പാർക്കിൽ കാർ പാർക്ക് ചെയ്ത് ലിഫ്റ്റിനടുത്തേക്കു… Read More »തെറ്റാണെന്ന് മനസ്സു പറഞ്ഞിട്ടും ഞാൻ അവ തുറന്നു നോക്കി

brother malayalam short story

എന്റെ ഏട്ടൻ

ഇന്ന് ആര്യയുടെ വിവാഹമായിരുന്നു . ആര്യ , എന്റെ ബാല്യകാലസഖി . ഒന്നാം ക്ലാസ് മുതലുള്ള ചങ്ങാത്തം .ഇന്ന് അവളെ കാണുമ്പോൾ ഓർമ വരുന്നത് , കുട്ടിപ്പാവാടയുടുത്ത സ്‌കൂളിലെത്തുന്ന ആര്യയെയാണ് .കാലചക്രം എത്ര വേഗമാണ്… Read More »എന്റെ ഏട്ടൻ

റേഷൻ കട

ഗോപാലേട്ടന്റെ റേഷൻ കട

ഗോപാലേട്ടൻ എല്ലാവര്ക്കും ടോക്കൺ കൊടുത്തിട്ടുണ്ട്. ആദ്യത്തെ അഞ്ചു പേർ വരിയായി നില്ക്കാൻ നിലത്ത് ചോക്ക് കൊണ്ട് കളം വരഞ്ഞിട്ടുണ്ട് ഗോപാലേട്ടനു ഇന്ന് രാവിലെ മുതൽ ആറു പോലീസുകാരുടെ സുരക്ഷ ഉള്ളത് പറയാൻ മറന്നു പോയി… Read More »ഗോപാലേട്ടന്റെ റേഷൻ കട

അവൾ

ഓർമ്മച്ചെപ്പ്

അവൾ അവൾ അവളുടെ പൊടി പിടിച്ച ഓർമ ചെപ്പ് തുറക്കുകയാണ്. ചെപ്പ് തുറന്നപ്പോൾ ലഭിച്ച ആദ്യത്തെ ഓർമ , അവൾക്കു ലേശം നാണക്കേടുണ്ടാകുന്നതായിരുന്നു .പല ഓർമകളും അവൾ അവളുടെ പ്രിയതമനോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇത് അവൾ… Read More »ഓർമ്മച്ചെപ്പ്

aksharathalukal stories

വർണ്ണത്തൂവലുകളുള്ള പാവയും അവളും

  • by

പാലക്കാട് നിന്ന് ഷൊർണ്ണൂർ വരെയുള്ള യാത്രകളിലാണ് ഞാനവളെ സ്ഥിരമായി കാണാറുള്ളത്. കയ്യിൽ നിറയെ വർണ്ണതൂവലുകൾ കൊണ്ട് അലങ്കരിച്ച പാവകളുമായി അവളെന്നും എന്റെ ട്രെയിൻ യാത്രയെ നിറം പകർത്തിയിരുന്നു.. മനോഹരമായ പാവകൾ എന്നും എനിക്ക് ഇഷ്ടമായിരുന്നത്… Read More »വർണ്ണത്തൂവലുകളുള്ള പാവയും അവളും

corona story

കൊറോണ തന്ന തിരിച്ചറിവ്

രചന:റെജിൻ. എം. വൈ വല്ലപ്പോഴും കടന്നു പോകുന്ന ചില ആമ്പുലൻസുകളും പോലിസ് വാഹനങ്ങളും ഒഴിച്ചാൽ റോഡ് തികച്ചും ശൂന്യമാണ്. കഴിഞ്ഞ ഏതാനും ദിവസമായി ജീവിതം ഏകാന്തവും നിർവികാരവും ആയതിനാൽ അയാൾക്ക് പ്രത്യേഗിച്ച് ഒന്നും തോന്നിയില്ല.… Read More »കൊറോണ തന്ന തിരിച്ചറിവ്

kerala rain story

ഉമ്മറപ്പടിയോളമുള്ള പ്രണയം

  • by

മഴ ആർത്തു പെയ്യാൻ തുടങ്ങി. രാവിലെ വന്ന പത്രമാണ്. നേരത്തെ പോകേണ്ടതുകൊണ്ട് രാവിലെ വായിക്കാൻ സമയമില്ല. ഓഫീസിൽ നിന്ന് വൈകിട്ട് എത്തിയപ്പാടെ മാധവൻ പത്രം വായിക്കാനിരുന്നു. ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ മഴ ചാറുന്നതെ ഉണ്ടായിരുന്നുള്ളു.… Read More »ഉമ്മറപ്പടിയോളമുള്ള പ്രണയം

malayalam story pdf

ആരെയും കാണാനല്ലമ്മേ .. ഇനി മുതൽ അമ്മ ഇവിടെയാണ് താമസിക്കുന്നത്

ഓൾഡ് ഏജ് ഹോം എന്ന ബോർഡ് വെച്ച ,ഗേറ്റിന് അകത്തേക്ക് മകൻ കാറോടിച്ച് കയറ്റുന്നത് കണ്ടപ്പോൾ വാസന്തി, ഒരു നിമിഷം പകച്ചു പോയി. “എന്താ കണ്ണാ.. ഇവിടെ ആരെ കാണാനാ” “ആരെയും കാണാനല്ലമ്മേ ..… Read More »ആരെയും കാണാനല്ലമ്മേ .. ഇനി മുതൽ അമ്മ ഇവിടെയാണ് താമസിക്കുന്നത്

online story

കഴിഞ്ഞ രണ്ടു ദിവസങ്ങൾ താൻ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു

“ഹോ! എന്തൊരു കഴപ്പാ ,അങ്ങോട്ട് മാറ് ,നീ ഇങ്ങനെ തടവിയാലൊന്നും എന്റെ വേദന മാറില്ല” സുദേവൻ അസഹനീയതയോടെ കൈ കുടഞ്ഞു. “എന്നാൽ പിന്നെയൊരു കാര്യം ചെയ്യ് ,ആ വേലാൻ വൈദ്യന്റെയടുത്തോട്ട് പോകാം അയാള് കിഴിവച്ചാലെ… Read More »കഴിഞ്ഞ രണ്ടു ദിവസങ്ങൾ താൻ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു

malayalam lover story

അമ്മേ.. പെണ്ണ് നല്ല വെളുത്ത സുന്ദരിയാണമ്മേ..

സെഡേഷന്റെ മയക്കത്തിൽ നിന്നുണർന്നപ്പോൾ രാധാമണിക്ക് യൂറിൻ ,പാസ്സ് ചെയ്യണമെന്ന് തോന്നി. ഇടത് കൈ കുത്തി എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോഴാണ്, ട്രിപ്പിട്ടിരിക്കുന്ന കാര്യമോർത്തത്. ആരുടെയെങ്കിലും സഹായമില്ലാതെ, തനിക്ക് ബാത്റൂമിലേക്ക് പോകാൻ കഴിയില്ലന്ന്, അവർക്ക് മനസ്സിലായി. അവർ ചുറ്റിനും… Read More »അമ്മേ.. പെണ്ണ് നല്ല വെളുത്ത സുന്ദരിയാണമ്മേ..

aksharathalukal kadhakal

ഒരുത്തി നിന്നെ ഇട്ടേച്ച് പോയെന്ന് കരുതി, എല്ലാ പെണ്ണുങ്ങളും അങ്ങനെയാവണമെന്നുണ്ടോ?

“ഉമ്മാ … എത്ര നേരമായുമ്മാ, ഒരു ചായ ചോദിച്ചിട്ട്, ഉച്ചയ്ക്ക് മുമ്പെങ്കിലുമൊന്ന് കിട്ടുമോ? “എന്റെ റസൂലെ, പണ്ടത്തെപ്പോലെ എനിക്ക് ഓടിനടന്ന് ചെയ്യാനുള്ള ആരോഗ്യമൊന്നുമില്ലന്ന്, നിനക്കറിയാവുന്നതല്ലേ? “ന്നാ പിന്നെ ,നിങ്ങക്ക് ഞാൻ വൈകിട്ട് വരുമ്പോൾ, ഒരു… Read More »ഒരുത്തി നിന്നെ ഇട്ടേച്ച് പോയെന്ന് കരുതി, എല്ലാ പെണ്ണുങ്ങളും അങ്ങനെയാവണമെന്നുണ്ടോ?

ബീഫ് story

ബീഫിന്റെ മണമടിക്കുമ്പോൾ നിങ്ങൾക്ക് വിശപ്പ് നേരത്തെ വരുമെന്നെനിക്കറിയാം

“ബൈജുഏട്ടാ… ഇന്ന് ഞായറാഴ്ചയല്ലേ ? ബീഫ് വാങ്ങിക്കുന്നില്ലേ? “ഒഹ്, എന്തിനാടി, മനുഷ്യൻ കൊതി മൂത്തിട്ടാണ്, ആഴ്ചയിലൊരിക്കൽ ഇല്ലാത്ത കാശ് മുടക്കി, ഇത്തിരി ബീഫ് വാങ്ങുന്നത്, എന്നിട്ട് അത് കറി വച്ച് ആർത്തിയോടെ കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും… Read More »ബീഫിന്റെ മണമടിക്കുമ്പോൾ നിങ്ങൾക്ക് വിശപ്പ് നേരത്തെ വരുമെന്നെനിക്കറിയാം

aksharathalukal kathakal

ലൈറ്റണച്ചിട്ട് മൃദുല കട്ടിലിൽ അയാളുടെ ഒപ്പം വന്ന് കിടന്നു

#മകളേ നിനക്കായി# “മോളുടെ കല്യാണക്കാര്യത്തെക്കുറിച്ച് രവിയോടൊന്ന് പറയണ്ടേ? ബെഡ് റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് കൊണ്ട് മൃദുല ഭർത്താവിനോട് ചോദിച്ചു . “അതിന്റെ ആവശ്യമുണ്ടോ? അന്ന് പിരിയാൻ നേരം മകളുടെ പൂർണ്ണ അവകാശം നിനക്ക് വിട്ട്… Read More »ലൈറ്റണച്ചിട്ട് മൃദുല കട്ടിലിൽ അയാളുടെ ഒപ്പം വന്ന് കിടന്നു

Don`t copy text!