ഏട്ടത്തി
മുണ്ടും നേര്യതും ധരിച്ച് ,കൈയ്യിൽ പാൽ ഗ്ളാസ്സുമായി ഉണ്ണിമായ ,അലങ്കരിച്ച ബെഡ്റൂമിലേക്ക് കയറുമ്പോൾ ,അവൾക്ക് ,കൈകാലുകളിൽ നേരിയ വിറയൽ അനുഭവപ്പെട്ടു. സിനിമയിലും സീരിയലിലുമൊക്കെ കണ്ട് മാത്രം അറിവുള്ള ആദ്യരാത്രിയെ കുറിച്ച് നല്ല ഉത്ക്കണ്ഠയുണ്ടായിരുന്നു. തലകുനിച്ച്… Read More »ഏട്ടത്തി