” മാറ്റുവിൻ …. ചട്ടങ്ങളെ …..”.
“കുട്ടി എവിടെ, വിളിക്ക്യാ.. മുഹൂർത്തായി… ” “മോളേ…. അവിടന്ന് വിളിയ്ക്ക്ണ്ട്… മോള് വാ… ഇന്ന് നല്ലോരു ദിവസായിട്ട്…. വാശി പിടിക്കണ്ട…. അവരൊക്കെ എന്ത് കരുതും… അമ്മേടെ മണിക്കുട്ട്യല്ലേ…. എണീക്കൂ… പ്ലീസ്…” “ഇല്ലമ്മേ…ഞാൻ പറഞ്ഞൂലോ….യ്ക്ക് അവരൊന്നും… Read More »” മാറ്റുവിൻ …. ചട്ടങ്ങളെ …..”.