ഹരമാണ് പ്രണയം
ഹരമാണ് പ്രണയം ………………………………………………… പ്രണയത്തിൻ്റെ തലക്കെട്ട് ആണ് ജനനം.. പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം.. പ്രണയത്തിൻ്റെ അവസാന വാക്ക് ആണ് മരണം.. ഹരമാണ് പ്രണയം.. ഹരിതമാണ് പ്രണയം..… Read More »ഹരമാണ് പ്രണയം
ഹരമാണ് പ്രണയം ………………………………………………… പ്രണയത്തിൻ്റെ തലക്കെട്ട് ആണ് ജനനം.. പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം.. പ്രണയത്തിൻ്റെ അവസാന വാക്ക് ആണ് മരണം.. ഹരമാണ് പ്രണയം.. ഹരിതമാണ് പ്രണയം..… Read More »ഹരമാണ് പ്രണയം
16th ജൂൺ 2020 പതിവുപോലെ പ്രസന്നൻ ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നു . ശരീരം മുഴുവൻ നല്ല വേദന . കഴിഞ്ഞ രണ്ടു ദിവസമായി ക്ഷീണവും തലവേദനയുമുണ്ട്. അതെല്ലാം വക വെക്കാതെയുള്ള അധ്വാനം .… Read More »അബ്ദുള്ള എന്ന പ്രസന്നൻ
ഷെബ്നാ…. നീ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടോ… ആഹ്.. ഉണ്ടല്ലോ… എന്തേ ടീ…. ഞാനിവിടെ താഴെ കാഷ്യലിറ്റിയിൽ ഉണ്ട്.. തിരക്കൊഴിയുമ്പോ ഒന്നിങ്ങോട്ട് വരണേ… ആ .. ഓക്കെ ടീ…. ഞാൻ വരാ…. ഓമനയാണ് വിളിച്ചത്… കല്യാണത്തിന്… Read More »കെട്ടിയോനാണെൻ്റെ ‘മാലാഖ’
നീലനിറത്തിൽ മിനുമിനുത്ത് തിളങ്ങുന്ന പട്ടയും കെട്ടി രാത്രി മുഴുവൻ ചില്ലുപെട്ടിയിലിരുന്ന്, ഏതോ മുഖമില്ലാത്ത സായിപ്പിനുവേണ്ടി ശബ്ദമില്ലാതെ കുരയ്ക്കലാണ് പണി. കൂട്ടത്തിൽ ഇടക്കിടയ്ക്ക് സായിപ്പിന്റെ ഇന്ത്യൻ കാവൽക്കാരന്റെ ഏറും, മുരണ്ട ശകാരവും. ഒരിറ്റു ജീവശ്വാസം കിട്ടാൻ,… Read More »നേരം
നി എൻ കലാലയ മേ ഒരുനറുപുഷ്പമായ്പുനർജനിക്കയാണ് എന്നിലെ മധുരമാം സ്വപ്നങ്ങൾ. ചിതയിലെരിഞ്ഞ ചിന്തകളൊക്കെയും കനവ് തേടുന്ന കണ്ണുനീർ തുള്ളികൾ. പരിഭവങ്ങൾ പറഞ്ഞു തീരാത്ത കലാലയ മേ… സൗഹൃദങ്ങളിന്നുമെനിക്കൊരു തണലായ് എൻ ജീവൻ അണയും നേരം… Read More »കാലചക്രം
ആർത്തിരമ്പുന്ന തിരമാലകളെ നോക്കി നിൽക്കേ ആണു അന്നാ മഴ പെയ്തത് ..ഇടിയോടു കൂടിയ പെരുമഴ …അന്ന് നീ പോകാൻ ഇടയായ മഴക്കാലം ഓർത്തുപോയി … ജിൽസൺ : ഒരേ ക്ലാസ്സിൽ പഠിച്ചതോ ,ഒരേ സ്കൂളിൽ… Read More »ജിൽസാ, നിനക്കൊരു കത്ത് !
” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.… Read More »കൊതുക്
മഴ തോർന്നു തുടങ്ങിയിരിക്കുന്നു. മരണാനന്തര ക്രിയകൾ നടന്നുകൊണ്ടിരിക്കുന്നു. ഒന്നും മിണ്ടാതെ ലക്ഷ്മി ഒരു മൂലയിൽ ഇരിക്കുന്നുണ്ട്. ഗോപിയേട്ടൻ ആണ്എല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്. ഗോപിയേട്ടൻ ലക്ഷ്മിയുടെ അയൽവാസിയാണ്. എന്നാൽ ഒരു അയൽവാസി എന്നതിനേക്കാൾ ലക്ഷ്മിയുടെ… Read More »ചൊവ്വാദോഷം
യാത്ര മൗനത്തിലേക്കാണ് ….. വാസരങ്ങളോരോന്നായി ഏകജാലകത്തിലൂടെയുള്ള ഒരു തീർത്ഥയാത്ര.. കാനനത്തിൽ പതിനാലു വർഷങ്ങൾ കൊണ്ട് തീർക്കണോ, അതോ മനസ്സിന്റെ നൊമ്പര കാഞ്ചന കൂട്ടിലിരുന്നു കേഴണോ …. യാത്രയിലാണ്, അതുറപ്പാണ്. ചിത്രകൂടാചലത്തിലെത്തിയിരുന്നെങ്കിൽ സ്വസ്ഥമായൊളിച്ചിരിക്കാമായിരുന്നു.. മൗനവും കണ്ണീരുമൊന്നിച്ചിരുന്നാൽ,… Read More »യാത്ര മൗനത്തിലേക്കാണ്…. (കവിത)
പിന്‍വിളി കേള്‍ക്കാതെ അകന്നുപോയെന്നാലും.. ഇന്നും കാത്തിരിക്കുന്നൂ നിന്നെ ഞാന്‍ പിരിയുവാനാകുമോ നിനക്കെന്നെ, നമ്മളൊത്തുചേര്‍ന്നു താണ്ടിയ വഴികള്‍ മറക്കുവാനാകുമോ.. നിനക്കായ് മാത്രം തുടിക്കുമെന്‍ ഹൃദയത്തിന്‍ സ്പന്ദനം കേള്‍ക്കാതിരിക്കാനാവുമോ.. ഒരുമിച്ചു കണ്ട കിനാവുകള്‍ പാഴ്ക്കിനാവായി മാറീടുമോ; എന്നോര്‍ത്തു… Read More »പിരിയാതെ ഞാൻ
അടുക്കളയിൽ നിന്നുയരുന്ന പരാതികളുടെ ശബ്ദം കേട്ടില്ലെന്നു നടിച്ച് അയാൾ തന്റെ സഞ്ചിയും തൂക്കി തെരുവിലേക്കിറങ്ങി. പിറകെ ഓടി വന്ന മകളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി അയാൾ തെരുവിൻറെ പ്രഭാത തിരക്കിൽ എങ്ങോ മറഞ്ഞു.… Read More »ബലൂൺ