ലാവണ്യ – 20 (അവസാന ഭാഗം)
കിച്ചു ദേഷ്യത്തിൽ മാളുവിനരികിലേക്ക് വന്നു…… അമ്മയോടെല്ലാം പറഞ്ഞപ്പോൾ സമാധാനം കിട്ടിയോ ഇപ്പോൾ…….. മ്മ്…… കുറച്ചു……. മാളു വിരലിന്റെ അറ്റം കാണിച്ചു പറഞ്ഞു……….. സിന്ദൂരപ്പാട്ടയിൽ കമഴ്ന്നു വീണോ…… നെറ്റിയിലെ സിന്ദൂരം നേരെ തുടച്ചു കൊടുക്കാനൊരുങ്ങി … Read More »ലാവണ്യ – 20 (അവസാന ഭാഗം)