കഴകം
കഴകം കാക്കകൾ പരസ്പരം കൊത്തു കൂടി കെട്ടിക്കിടന്ന വെള്ളത്തിൽ കുളിക്കവേ ശീഘ്രമൊരു മരണ വാർത്ത കേൾക്കുമെന്ന് ശങ്കയൊട്ടുമില്ലാതെ ചൊല്ലിയമ്മൂമ്മ ചെവിതല പൊട്ടുമാ മുരൾച്ചയോടെ ചീറിപ്പാഞ്ഞുവന്നോരു ആംബുലൻസ് കിഴക്കേപ്പാടത്തെ നാരായണിയുടെ, കിഴക്കമ്പലത്തിലെ കഴകക്കാരിയുടെ വീട്ടിൽ ആരുമേ… Read More »കഴകം