Skip to content

kavitha

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി(കവിത)   ആരുമല്ലാത്തൊരാളുടെ പേരിൽ എന്തിനിങ്ങനെ തപിക്കുന്നു നിത്യം. പെയ്തു കഴിഞ്ഞ വർഷത്തെയോർത്തു ലതകൾ പുഷ്പിക്കാതിരുന്നുണ്ടോ. യാത്രയിൽ ഏകയാണെന്നുമോർക്കുക നിഴലുകൾ പിന്നോട്ടുകടന്നുപോകും. ദുഖമെന്തിനാണെന്റെ മൂഡേ നാളെ നിന്നെയും ഞാൻ വിളിക്കില്ലേ. ഇന്നലെ കണ്ടതത്രയും… Read More »സ്വപ്ന സഞ്ചാരി (കവിത)

aksharathalukal-malayalam-kavithakal

അമാവാസി

അമാവാസി ഇരുട്ട് എനിക്ക് ഭയമായിരുന്നു അമാവാസിയിൽ താണ്ഡവമാടുന്ന പ്രേത സ്വപ്നങ്ങളെ എനിക്ക് ഭയമായിരുന്നു. കുറുകെ ചടാറുള്ള പൂച്ചയെ നോക്കി വിറയ്ക്കുന്ന ഒരു കുഞ്ഞു ബാല്യം. എന്തു കറുപ്പായിരുന്നു വെന്നോ ഇരുട്ടിന്‌!! കരിംഭുതത്തെ പോലെ അതെന്നെ… Read More »അമാവാസി

aksharathalukal-malayalam-kavithakal

ഒരു സാന്ധ്യരാഗം

  • by

താഴമ്പൂ പൂക്കുന്ന താഴ്‌വരയിൽ മാസ്മര ഗന്ധം പടർത്തി മന്ദസമീരരനണയവേ എൻ കിനാവിനു കൂട്ടായ് സ്വർഗ്ഗീയസന്ധ്യയും വന്നണഞ്ഞു. രോഹിതവർണ്ണപ്പകി- ട്ടാർന്നോരാ കതിരോനും ചക്രവാളസീമയിലായ്‌ സന്ധ്യാ വന്ദനം ചൊല്ലി പിരിയും ശ്രാവണകാലം. കനക കിരീടം ചൂടിയെത്തുന്ന സായന്തനങ്ങൾക്കെന്തു… Read More »ഒരു സാന്ധ്യരാഗം

yamini-aksharathalukal-kavitha

പിരിയാതെ ഞാൻ

പിന്‍വിളി കേള്‍ക്കാതെ അകന്നുപോയെന്നാലും.. ഇന്നും കാത്തിരിക്കുന്നൂ നിന്നെ ഞാന്‍ പിരിയുവാനാകുമോ നിനക്കെന്നെ, നമ്മളൊത്തുചേര്‍ന്നു താണ്ടിയ വഴികള്‍ മറക്കുവാനാകുമോ.. നിനക്കായ് മാത്രം തുടിക്കുമെന്‍ ഹൃദയത്തിന്‍ സ്പന്ദനം കേള്‍ക്കാതിരിക്കാനാവുമോ.. ഒരുമിച്ചു കണ്ട കിനാവുകള്‍ പാഴ്ക്കിനാവായി മാറീടുമോ; എന്നോര്‍ത്തു… Read More »പിരിയാതെ ഞാൻ

mazha-kavitha

മഴ

മഴ, മഴ മാത്രം വന്നു പോകാറുണ്ട് കാണണമെന്ന് തോന്നി തുടങ്ങുമ്പോഴേക്ക് മുന്‍കൂട്ടി പറഞ്ഞുറപ്പിക്കാതെ കാണാന്‍ കൊതിക്കുന്ന വേഷപ്പകർച്ചകളില്‍ പ്രിയകരമായ, പരിചിതമായ മഴയുടെ പതിഞ്ഞ ഇരമ്പം. തിരക്കുകളില്‍, മിന്നായം പോലെ വിളിച്ചിറക്കി, കുശലങ്ങള്‍ അന്വേഷിച്ചു മടക്കം.… Read More »മഴ

Don`t copy text!