കാവൽ – 10
ഡേവിഡ് കൂടി നിൽക്കുന്ന ആളുകൾക്കിടയിലൂടെ ചെന്നു. വരാന്തയിൽ കിടക്കുന്ന ലില്ലിക്കുട്ടിയുടെ അടുത്തിരുന്നു കരയുകയാണ് ലിജിയും ലിഷയും. ലില്ലികുട്ടിയുടെ നെറ്റിയിൽ നിന്നും ചോരയൊലിക്കുന്നുണ്ട്!! അനക്കമില്ലാതെ കിടക്കുകയാണ്.. ലിജി അടുത്തിരുന്നു കുലുക്കി വിളിക്കുന്നുണ്ട്.ലില്ലിക്കുട്ടിയിൽ നിന്നും പ്രതികരണം ഒന്നുമില്ല.… Read More »കാവൽ – 10