Skip to content

ജനനി

janani-novel

ജനനി – 15 (അവസാനിച്ചു)

പോകാനിറങ്ങാൻ നേരം ജനി ശ്രീയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി……… ശരിക്കും ചേച്ചിക്ക് സന്തോഷമാണോ……… അതോ………………… വിഷമം ഒട്ടുമില്ലേ……… എന്തിനാ ജനീ…….. എനിക്ക് സിദ്ധുവേട്ടന് കൊടുക്കാവുന്നതിൽ വെച്ചു ഏറ്റവും നല്ല സമ്മാനം നീ തന്നെയാ…….ഇട്ടിട്ടു പോയതിൽ… Read More »ജനനി – 15 (അവസാനിച്ചു)

janani-novel

ജനനി – 14

കുളി കഴിഞ്ഞ് ഇറങ്ങിയതും പിന്നിൽ നിന്നും ആരോ കയ്യിൽ പിടിച്ചു വലിച്ചു ………… അതാരാണെന്ന് തിരിഞ്ഞു നോക്കാതെ തന്നെ  ജനിക്ക് മനസ്സിലായി……… എവിടായിരുന്നു ഇത്രയും ദിവസം…….. അവൾ തിരിഞ്ഞു നോക്കാതെ ചോദിച്ചു…….. എന്നേ കാണുമ്പോൾ… Read More »ജനനി – 14

janani-novel

ജനനി – 13

സിദ്ധു ജയിലിൽ പോയി ജനിയുടെ അച്ഛനെ കാണാൻ……… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു അച്ഛന്റെ………. അനിക്കുട്ടൻ വന്ന കാര്യം പറഞ്ഞപ്പോൾ നിശബ്ദനായി……… വേറൊരു വക്കീലിനെ വച്ചു വാദിക്കുന്ന കാര്യം പറഞ്ഞപ്പോൾ എതിർത്തു…….… Read More »ജനനി – 13

janani-novel

ജനനി – 12

തോളിൽ തല ചായ്ച്ചു വച്ചിരിക്കുന്ന ജനിയോട് സിദ്ധു ചോദിച്ചു…….. ഒരുപാട് വിഷമിപ്പിച്ചോ…… മ്മ്…… കൊല്ലുന്നതായിരുന്നു ഇതിലും ഭേദം……. എന്നെ തേടിവരുമെന്നു സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല ഞാൻ……. നീ എന്നെ സ്നേഹിക്കുന്നതിന്റെ പകുതി പോലും ഞാൻ… Read More »ജനനി – 12

janani-novel

ജനനി – 11

ജനിയും അനിക്കുട്ടനും കൂടെ വീടെല്ലാം വൃത്തിയാക്കി…… കഴിക്കാനുള്ളത് അവൻ വാങ്ങി വന്നു….. ജനി അല്ലാതെ വേറാരും ഇനിയില്ല എന്നുള്ള തിരിച്ചറിവാകണം അനിക്കുട്ടൻ അവളുടെ പിറകീന്ന് മാറാതെ നിൽക്കുന്നത്……. അമ്മ മരിച്ചതും…….. അഭി വിളിക്കാൻ വന്നതും… Read More »ജനനി – 11

janani-novel

ജനനി – 10

മൊബൈൽ ബെല്ലടിക്കുന്നതുകേട്ടാണ് ജനി അടുക്കളയിൽ നിന്നും മുറിയിലേക്ക് വന്നത്…….. അടുക്കളയിൽ കയറരുത്  ന്ന് പറഞ്ഞാൽ അവൾ കേൾക്കില്ല………. രാധമ്മയും സിദ്ധു സാറും അമ്പലത്തിൽ പോയിരിക്കുകയാണ്…….. അഭിയേട്ടനാ വിളിക്കുന്നത്……….. എന്തിനാവും വിളിക്കുന്നത്…….. എടുക്കണോ……. വേണ്ടയോ……. ഇങ്ങനൊക്കെ… Read More »ജനനി – 10

janani-novel

ജനനി – 9

ജനി കണ്ണു തുടച്ചു……… സിദ്ധു സാർ എല്ലാം കേട്ടുകാണുമോ…… എന്നെ അഭിയേട്ടൻ ചേർത്തു പിടിച്ചതൊക്കെ കണ്ടുകാണില്ലെ…….. എന്താ വിചാരിച്ചിട്ടുണ്ടാവുക……. അഭിയെ സിദ്ധു മുൻപ് കണ്ടിട്ടുള്ളത് കൊണ്ടു പ്രത്യേകിച്ച് ഇതാരാണ് ന്ന് ചോദിക്കേണ്ടി വന്നില്ല…… സിദ്ധു… Read More »ജനനി – 9

janani-novel

ജനനി – 8

ജനിക്കു രാധമ്മയെയും സിദ്ധുവിനെയും കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്………….. അമ്മയോട് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല………… ഒരുപാട് നാളുകൾക്ക് ശേഷമാണ് ജനി  ഇങ്ങനെയൊന്ന് ചിരിച്ച് കാണുന്നത്………….. അവരുടെ മനസ്സ് നിറഞ്ഞു………… ഈ സന്തോഷം എന്നും അവളിൽ … Read More »ജനനി – 8

janani-novel

ജനനി – 7

അവൾ പടിയിറങ്ങിപ്പോകുന്നതിൽ ആകെ വിഷമം തോന്നിയത് മനുവിന് മാത്രമായിരുന്നു എന്ന് തോന്നി…………… ഓഫീസിൽ വിളിച്ചു പറഞ്ഞു…….. വീണ്ടും വീട്ടിൽ തനിച്ചായതുപോലെ……….. വൈകുന്നേരം വിളക്കുവച്ച് പ്രാർത്ഥിച്ചു…….. അതിനുശേഷം അടുക്കളയിൽ കഞ്ഞി  ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് അപ്പൂസിന്റെ  മകൾ വിളിച്ചത്………….… Read More »ജനനി – 7

janani-novel

ജനനി – 6

രാവിലെ തന്നെ ഓഫീസിൽ നിന്ന് കാൾ വന്നു………… കുറച്ചു ദൂരെയാണ്……….. അതേതായാലും നന്നായിയെന്നു ജനിക്ക് തോന്നി ……. തനിച്ചിരുന്നു ഓരോന്ന് ആലോചിക്കണ്ടല്ലോ………… ജനി രാവിലെ ഇറങ്ങി….. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കണ്ടു……. ബൈക്കിൽ അഭിയും… Read More »ജനനി – 6

janani-novel

ജനനി – 5

വീട്ടിലെത്തിയതും അമ്മയെ കാണാൻ നിക്കാതെ നേരെ മുറിയിലേക്ക് പോയി……. തലയിണയിൽ മുഖം അമർത്തി കിടന്നു……. അമ്മ പിച്ച വച്ചു മുറിയിലേക്ക് വന്നു…… കൈയ്യിൽ ചായ ഗ്ലാസ്‌ ഉണ്ടായിരുന്നു…. എന്തിനാ അമ്മേ ഇതൊക്കെ ചെയ്തേ…….. ഞാൻ… Read More »ജനനി – 5

janani-novel

ജനനി – 4

മനസ്സിന്റെ സുഖക്കുറവ് കാരണം പേഷ്യൻസിനെ വേണ്ടവിധം നോക്കാൻ കൂടി സാധിക്കുന്നില്ല………. ഒന്നിലും  മനസ്സുറക്കാത്തതു പോലെ……. ബാങ്കിൽ കിടന്ന പൈസ എടുത്ത് അനിക്കുട്ടന് ജാമ്യമെടുത്തു………. ഇനി അമ്മയ്ക്ക് കിട്ടുന്ന പെൻഷനും എനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനവും… Read More »ജനനി – 4

janani-novel

ജനനി – 3

നൈറ്റ് കഴിഞ്ഞ് രാവിലെ ബസ് ഇറങ്ങിയപ്പോഴാണ് അവിടെ കൂടി നിന്നവരുടെ വായിൽ നിന്നും കേൾക്കാൻ പാടില്ലാത്ത കാര്യങ്ങൾ കേൾക്കേണ്ടി വന്നത്…………. ഈ പണി എപ്പോൾ തുടങ്ങി………… ഞങ്ങൾക്കൊക്കെ തന്നിട്ട് പോരെ ടൗണിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്………… Read More »ജനനി – 3

janani-novel

ജനനി – 2

അമ്മയ്ക്കും അനിക്കുട്ടനും കഴിക്കാനുള്ളതൊക്കെ ഉണ്ടാക്കി………. രണ്ടാളും കഴിച്ചില്ല……….. എങ്ങനെ ഭക്ഷണം ഇറങ്ങും………. എന്താ………. എങ്ങനാ……….  എന്ന് അറിയാതെ മൂന്നു ജന്മങ്ങൾ ആ വീട്ടിൽ നിന്നും ഒന്ന് വെളിയിലേക്ക് പോലും ഇറങ്ങാൻ ആവാതെ മരവിച്ചിരുന്നു……………. സുമേച്ചി … Read More »ജനനി – 2

janani-novel

ജനനി – 1

ജനീ……  രാവിലെ സുമ ചേച്ചിയുടെ വിളികേട്ടാണ് ജനി എണീറ്റത്……….. നേരം വെളുത്തു വരുന്നതേയുള്ളൂ………….. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ്………. ഉറങ്ങാൻ സമ്മതിക്കില്ലേ….. കണ്ണു തിരുമ്മി കതകു തുറന്നു ചോദിച്ചു……… അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ… Read More »ജനനി – 1

Don`t copy text!