കെടാവിളക്ക്
അമ്മുമ്മ വിവരിച്ച മംഗലം ഗ്രാമത്തിലെ കഥകൾ അഭിനവിനു ഭീതിയുണ്ടാക്കിയെങ്കിലും അവനത് വീണ്ടും വീണ്ടും പറയാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അമ്മുമ്മക്കും അത് എത്ര തവണ പറയാനും മടിയുണ്ടായിരുന്നില്ല. തന്റെ പൂർവികനും വീരശൂര പരാക്രമിയുമായിരുന്ന അപ്പൂപ്പന്റെയും അച്ഛനായ മാളികവീട്ടിൽ… Read More »കെടാവിളക്ക്