വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 26
വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 26 പൂജപ്പുരയിലെ ജയിൽവാസം രണ്ടുമാസങ്ങൾ കഴിഞ്ഞു. ആദ്യത്തെ പരിഭ്രാന്തി മാറി ജയിലുള്ളിലെ രീതികളൊക്കെ ശീലമായി. സാധാരണ തടവ് ശിക്ഷയാണ് സ്വാതന്ത്ര്യസമരക്കാർക്ക് കിട്ടുന്നത്. അതുകൊണ്ടുതന്നെ,ജയിലിലെ പോലീസുകാർ കുറച്ചു മയമായിട്ടാണ്… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 26