നൂറാം ദിവസം
സമരത്തിന്റെ നൂറാം ദിവസമാണ് ഇന്ന്, വിഷം ശ്വസിക്കാതെയിരിക്കാൻ ഒരു ജനത നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം. ഇത്രയും പ്രതിഷേധം സർക്കാരിനു അടുത്ത വർഷങ്ങളിലൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവിധ പ്രതിഷേധങ്ങളെയും തടയാനുള്ള സജജികരണങ്ങൾ… Read More »നൂറാം ദിവസം