Skip to content

Family story

sanitizer story malayalam

ആളുകൾ കേൾക്കണ്ട.. ഞാൻ സാനിറ്റെസർ ഉണ്ടാക്കുകയാണ്..

എത്സമ്മയുടെ ബുദ്ധി “നിങ്ങളിതെന്തോന്നാ കാണിക്കുന്നേ മനുഷ്യാ? വല്ല ഗവേഷണവും നടത്താണോ? എന്റെ കുക്കറ് നാശാക്കോ ഇപ്പോ?” എൽസമ്മയുടെ വർത്തമാനം കേട്ട് ലോനപ്പൻ ചെയ്തിരുന്ന പണി പാതിക്ക് നിർത്തിട്ട് അവരുടെ അടുത്തേക്ക് ചെന്നു… “എടീ ഒന്ന്… Read More »ആളുകൾ കേൾക്കണ്ട.. ഞാൻ സാനിറ്റെസർ ഉണ്ടാക്കുകയാണ്..

aksharathalukal-malayalam-stories

ഒന്നു പ്രാർത്ഥിക്കാമോ സേട്ടാ…?

Dr പോളിന് വല്ലാത്ത മടുപ്പ് തോന്നി. കാര്‍ഡിയാക് ICU വിലെ പന്ത്രണ്ടു ബെഡിലും രോഗികളുണ്ടെന്ന് മാത്രമല്ല എല്ലാം ക്രിട്ടിക്കൽ കേസുകള്‍. നാലു പേര്‍ വെന്‍റിലേട്ടറില്‍. രാത്രിയില്‍ മൂന്നു ഡെത്ത് ഉണ്ടായിരുന്നു. ഇനി ഇന്ന് Duty… Read More »ഒന്നു പ്രാർത്ഥിക്കാമോ സേട്ടാ…?

avalum avanum thamil

അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിലേ നീ കൊണ്ട് പോയ് പൊറുപ്പിച്ചോടാ..

അവളും അവനും തമ്മിൽ ഐ.സി.യൂ വിന്റെ മുന്നിൽ തളർന്നിരുന്ന രേഷ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് അവർ അഭിയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത്.. നിർവ്വികാരതയോടെ തനിക്ക് ചുറ്റും നടക്കുന്നത് ഉൾക്കൊള്ളാനാകാതെ അവൾ ആ ചുമരിനോട് ചാരിയിരുന്നു..ആരെങ്കിലും… Read More »അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിലേ നീ കൊണ്ട് പോയ് പൊറുപ്പിച്ചോടാ..

lockdown pennukanal

ഈ മുഖക്കുരു കണ്ടോ മൂക്കിലും ഉണ്ട് കവിളത്തും ഉണ്ട് ചക്കപോലത്തെ..

ഒരു ലോക്ക്ഡൗൺ പെണ്ണുകാണൽ അടുത്ത ദിവസം അവളെ പെണ്ണുകാണാൻ ചെറുക്കനും കൂട്ടരും വരുന്നുണ്ടെന്ന് കേട്ടതോടെ അവളുടെ ടെൻഷൻ ഇരട്ടിയായി.. ” നീ എന്തിനാ അച്ചു ഇങ്ങനെ ടെൻഷനടിക്കുന്നത്? അവര് വന്ന് കണ്ടിട്ട് പോട്ടേന്ന്.. ”… Read More »ഈ മുഖക്കുരു കണ്ടോ മൂക്കിലും ഉണ്ട് കവിളത്തും ഉണ്ട് ചക്കപോലത്തെ..

avalude kadha

അത് കേട്ടപ്പോഴാണ് അവന് നാണക്കേട് തോന്നിയത്…

അവളുടെ പരിഭവങ്ങൾ “എനിക്കിനിയും അവർക്ക് വച്ചുണ്ടാക്കിക്കൊടു ക്കാൻ പറ്റില്ലാട്ടാ അനീഷേട്ടാ..പണിയെടുത്ത് എന്റെ നടുവൊടിയാറായി.. ഇവിടെ ഒരാളും എന്നെ സഹായിക്കാൻ പോലും തയ്യാറല്ല..” അവൾ പറഞ്ഞത് കേട്ട് അവൻ സംശയത്തോടെ അവളെ നോക്കി… “ആരുടെ കാര്യമാ… Read More »അത് കേട്ടപ്പോഴാണ് അവന് നാണക്കേട് തോന്നിയത്…

veendum chila veettu karyam story

ചേട്ടാ ഉള്ളി തീർന്നിരിക്കാ പറയാൻ മറന്നു പോയി

വീണ്ടും ചില വീട്ടുകാര്യങ്ങൾ “ചേട്ടാ ഉള്ളി തീർന്നിരിക്കാ പറയാൻ മറന്നു പോയി..” പ്രിയതമയുടെ ആ ആവശ്യം കേട്ട് എനിക്ക് ദേഷ്യം അരിച്ച് കയറി.. രണ്ട് തവണ മാർക്കറ്റിൽ പോയി വന്നതേയുള്ളൂ .. ഒന്ന് നടു… Read More »ചേട്ടാ ഉള്ളി തീർന്നിരിക്കാ പറയാൻ മറന്നു പോയി

delhi gang rape story

ഡൽഹി പീഢനക്കേസിൽ ആ പെൺകുട്ടിയെ..

പ്രതികൾ “സാറേ അവനെ ഞങ്ങളങ്ങ് കൊന്നു.. കുറെ നാളായി ചെക്കൻ നമ്മക്കിട്ട് പണിയാൻ തുടങ്ങീട്ട് ഇനി ഇവൻ ഈ ഭൂമീല് വേണ്ട സാറേ..” അവന്റെ കണ്ണുകളിൽ പകയുടെ തീ ജ്വലിക്കുന്നത് ഇൻസ്പെക്ടർ എബ്രഹാം ജോൺ… Read More »ഡൽഹി പീഢനക്കേസിൽ ആ പെൺകുട്ടിയെ..

facebook job story

ഇങ്ങനെ കുത്തിയിരുന്നാ നിന്റെ ഫേസ്ബുക്ക് കൊണ്ട് തരോ ജോലി..

ഫീലിംഗ് ഹാപ്പി “ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കില് കുത്തിപ്പിടിച്ചിരുന്നാ ആര് ജോലി തരാനാ.. അതിനേ ടൈയും കെട്ടി പുറത്തേക്കിറങ്ങണം.. ആ ജോസഫിന്റെ മോനെ കണ്ടില്ലേ.. ? മെഡിക്കൽ റപ്പല്ലേ അവൻ.. നിന്റെ പ്രായമല്ലേ ഉള്ളൂ അവനും..… Read More »ഇങ്ങനെ കുത്തിയിരുന്നാ നിന്റെ ഫേസ്ബുക്ക് കൊണ്ട് തരോ ജോലി..

sorgam story

ആ നിലവിളികൾ എന്റെ കാതിൽ നിന്നും മാറുന്നില്ലായിരുന്നു..

രണ്ട് മുറി സ്വർഗ്ഗം “നീ എന്തിനാടാ ഇങ്ങനെ കിടന്ന് കഷ്ടപെടുന്നത്? ഏഴ് വർഷമായില്ലേ നീ ഇവിടെ വന്നിട്ട്? ഇനിയെ ങ്കിലും ഒന്ന് നാട്ടിൽ പോയ്ക്കൂടെ? വീട്ടുകാരെ കാണണംന്ന് നിനക്ക് ആഗ്രഹമില്ലെങ്കിലും അവർക്കുണ്ടാവില്ലേ?” സുഹൃത്തിന്റെ ആ… Read More »ആ നിലവിളികൾ എന്റെ കാതിൽ നിന്നും മാറുന്നില്ലായിരുന്നു..

chunk bro story

മമ്മി ആ നിൽക്കുന്ന ചേട്ടനെയാണ് നമ്മുടെ ചേച്ചി തേച്ചത്

ചങ്ക് ബ്രോയുടെ കല്ല്യാണം “മമ്മി ആ നിൽക്കുന്ന ചേട്ടനെയാണ് നമ്മുടെ ചേച്ചി തേച്ചത്” തൊട്ടടുത്ത ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്ന ചെറുപ്പ ക്കാരനെ ചൂണ്ടി അവൾ പറഞ്ഞു.. അത് കേട്ട് അവർ തലയുയർത്തി അങ്ങോട്ടേക്ക്… Read More »മമ്മി ആ നിൽക്കുന്ന ചേട്ടനെയാണ് നമ്മുടെ ചേച്ചി തേച്ചത്

chalameri story

ഞാൻ പറഞ്ഞത് കേട്ട് നാണത്തോടെ അവൾ നുണക്കുഴികാട്ടി

ചാളമേരി അന്ന് മീൻ വാങ്ങിക്കാനായി മാർക്കറ്റിൽ പോയപ്പോഴാണ് അവളെ ഞാനാദ്യമായി കാണുന്നത്… ” നല്ല പെടക്കണ ചാള വേണേൽ ഇങ്ങാട്ട് പോരേട്ടാ ചെക്കാ… ” ആ കിളി ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി..… Read More »ഞാൻ പറഞ്ഞത് കേട്ട് നാണത്തോടെ അവൾ നുണക്കുഴികാട്ടി

kothi story

ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെ എന്റെ വായിൽ

കൊതി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠനത്തിനുള്ള വഴി കണ്ടെത്താൻ വേണ്ടിയാണ് ഒഴിവുദിവസ ങ്ങളിൽ ഞാൻ കാറ്ററിംഗ് ജോലിക്ക് പോയിരുന്നത്.. പൈസയേക്കാൾ കൊതി ആണ് അങ്ങനൊരു ജോലിയിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്.. വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ ചിക്കനും മട്ടനും… Read More »ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെ എന്റെ വായിൽ

amma-thottil

ഞാനും മൂന്നാലെണ്ണത്തിനെ പെറ്റ് വളർത്തിയതാ, എനിക്കറിയാം

അമ്മത്തൊട്ടിൽ “സീമേ.. ബ്ളൗസ് മുഴുവൻ നനഞ്ഞല്ലോ ? മുന്താണിക്കിടയിലൂടെ, സീമയുടെ നനഞ്ഞ് കുതിർന്ന നിറഞ്ഞ മാറിടം നോക്കി, അടുത്തിരുന്ന ഷീല അവളോട് പറഞ്ഞു. “ങ്ഹാ ചേച്ചീ.. കുഞ്ഞ് കുടിക്കേണ്ട സമയം കഴിഞ്ഞില്ലേ?എനിക്കാണെങ്കിൽ പാല് നിറഞ്ഞിട്ട്… Read More »ഞാനും മൂന്നാലെണ്ണത്തിനെ പെറ്റ് വളർത്തിയതാ, എനിക്കറിയാം

saree-photo-story

ഞാനുദ്ദേശിച്ചത്, ഈ ഫോട്ടോ അല്ല, സാരിയുടുക്കുന്നതിന് മുമ്പുള്ള

കല്യാണ രാത്രിയിൽ, താലി കെട്ടിയ പുരുഷനെയും കാത്ത് ,അയാളുടെ വീട്ടിലെ അലങ്കരിച്ച മുറിയിൽ അക്ഷമയോടെ ,മാലിനി ഇരുന്നു. കൂട്ടുകാരെ ഒന്ന് പറഞ്ഞ് വിട്ടിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ആളാണ് ,ഇനിയും തിരിച്ച് വന്നിട്ടില്ല… Read More »ഞാനുദ്ദേശിച്ചത്, ഈ ഫോട്ടോ അല്ല, സാരിയുടുക്കുന്നതിന് മുമ്പുള്ള

aksharathalukal-malayalam-kathakal

അമ്മേ…,…

  • by

അമ്മേ…നിറഞ്ഞു തുളുബിയ മിഴികൾ ചിമ്മി തുറന്നു അവൾ ചുറ്റും നോക്കി.ഇന്നലെ പെയ്തൊഴിഞ മഴയിൽ ആ മന്ന്ക്കുനയിൽ നിന്ന് മണ്ണ് ഒലിചിറങിയിരുന്നു.അവൾ പതിയെ മന്ന്ക്കൂന ലെക്ഷ്യമാക്കി നടന്നു.അതിൽ മുഖം ചേർത്ത് കിടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു… Read More »അമ്മേ…,…

abhimukham story

അഭിമുഖം

അഭിമുഖം “””””””””””””” “ഉണ്ണി, നിൻ്റെ സെർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തില്ലെ ” ” ഉം എല്ലാം എടുത്തിട്ടുണ്ട് അച്ഛാ ” ” ആ ബസ് ഇറങ്ങി കുറച്ച് നടക്കാനുണ്ടന്നല്ലെ പറഞ്ഞത്, ഒരുപാട് ദൂരമുണ്ടെങ്കിൽ ഓട്ടോ പിടിച്ചൊ”… Read More »അഭിമുഖം

Kochu Kochu Santhoshangal

കൊച്ചു കൊച്ചു സന്തോഷങ്ങൾ

  • by

കൊച്ചു കൊച്ചു സന്തോഷങ്ങൾ “””””””””””””””””””””””””””””””””””””””””””””””” അജൂൻ്റെ പിറന്നാളാണിന്ന് പോയില്ലേൽ ചേച്ചിക്ക് വിഷമം ആകും,അമ്മയെയും അജൂനേം നേരിട്ട് കാണുകയും ചെയ്യാം….. എന്താ ഇപ്പോ ഗിഫ്റ്റ് മേടിക്കാ ഒരെത്തും പിടിയും ഇല്ല.ആദി വേഗം ഫോണെടുത്ത് അനുചേച്ചിയെ വിളിച്ചു.… Read More »കൊച്ചു കൊച്ചു സന്തോഷങ്ങൾ

uzhazipali story

ഉഴൈപ്പാളി

ഉഴൈപ്പാളി “””””””””””””””” അന്നും വേലായുധൻ ചേട്ടൻ ചുമടെടുക്കുന്ന തിരക്കിലായിരുന്നു… പതിവിലും ഊർജസ്വലനായിരുന്നു അദ്ദേഹം. നാളെ വേലായുധൻ ചേട്ടൻ്റെ മകളുടെ വിവാഹനിശ്ചയമാണ്.ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.എല്ലാം നോക്കിനടത്താൻ താൻ ഒരാളെ ഉള്ളുവെങ്കിലും അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല ദൈവത്തോട്… തൻ്റെ സ്നേഹം… Read More »ഉഴൈപ്പാളി

bharathan story

ഇത് ഭരതൻ്റെ കഥ

ഇത് ഭരതൻ്റെ കഥ “”””””‘”‘”””””””””””””””””” “നല്ല മനസ്സാണ് മോന്, എല്ലാവർക്കും നല്ലതേ ചെയ്യൂ പക്ഷെ തിരിച്ചു കിട്ടുന്നത് സങ്കടമായിരിക്കും, ആർക്കും ദോഷം ചെയ്യില്ല” അമ്പലനടയിലെ ആൽമരച്ചുവട്ടിലിരുന്ന് ആ മുത്തശ്ശി ഭരതൻ്റെ കൈരേഖാശാസ്ത്രം പറഞ്ഞു കൊണ്ടിരുന്നു….… Read More »ഇത് ഭരതൻ്റെ കഥ

jeevitha vazhiyil kalidarathe

ജീവിതവഴിയിൽ കാലിടറാതെ

  • by

ജീവിതവഴിയിൽ കാലിടറാതെ “””””””””””””””””””””””’”””””””””””””””””””””” നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ… നരകത്തിൽനിന്നു കരകേറ്റീടേണം തിരുവൈക്കം വാഴും ശിവശംഭോ വിവേകും അനിയൻ വിനുവും ഉമ്മറത്തിരുന്ന് സന്ധ്യാനാമം ജപിക്കുകയാണ്.തൊട്ടപ്പുറത്ത് മരം കൊണ്ട് തട്ടിക്കൂട്ടിയ ഒരു ബെഞ്ചിൽ… Read More »ജീവിതവഴിയിൽ കാലിടറാതെ

Don`t copy text!