തൊഴിലാളി ദിനം
മനുഷ്യ മനസ്സുകളിൽ ഭീതി പരത്തിക്കൊണ്ടു് കൊറോണ സമ്മാനിച്ച ദുരിതങ്ങളിൽ, കഴിഞ്ഞ നാലു ദിവസമായി എന്റെ കുടുംബം മുഴുപട്ടിണിയിലായിരുന്നു. ഇന്നാണു് എന്റെ രണ്ടു മക്കളും വയറു നിറച്ച് ആഹാരം കഴിച്ചത്. കരിപ്പായതോടെ കമ്പനിയിൽ നിന്നുയരുന്ന നിത്യ… Read More »തൊഴിലാളി ദിനം