പുതിയ താമസക്കാർ
രാവിലെ ഉറക്കമെണീറ്റു നോക്കിയപ്പോൾ കണ്ടത് എതിർവശത്തെ വീട്ടിലെ പുതിയ താമസക്കാരെ ആണ്.കുറെ ദിവസമായി അടഞ്ഞു കിടക്കുന്ന വീടാണ്. ഇവരെപ്പോഴാണ് ഇങ്ങോട്ടു വന്നത് ?പനി പിടിച്ചു കൂടിന്റെ ഉള്ളില്നിന്നു പുറത്തേക്കിറങ്ങാൻ പറ്റാത്തത് കൊണ്ട് ഒന്നും അറിഞ്ഞിള്ള,ആരും… Read More »പുതിയ താമസക്കാർ