Skip to content

എന്റെ

ente novel

എന്റെ – 40 (അവസാന ഭാഗം)

എല്ലാവരും പിരിയും മുന്നേ കല്യാണം എങ്ങനെ  എവിടെവെച്ചു വേണമെന്ന് കൂടിയിരുന്നു  ആലോചിച്ചു……………….. മക്കൾ രണ്ടാളും സ്വന്തമായതുകൊണ്ട് സേതുവും അഭിയും എല്ലാ കാര്യങ്ങളും  ഉണ്ണിയെ എൽപ്പിച്ചു…………………. അന്തിമമായി എടുത്ത  തീരുമാനങ്ങളും ഉണ്ണിയുടേതായിരുന്നു……………… ഹേമന്ത് ഒന്നിലൂമിടപെടാതെ ഒരു… Read More »എന്റെ – 40 (അവസാന ഭാഗം)

ente novel

എന്റെ – 39

വീട്ടിൽ ചെന്നിറങ്ങിയത് അവളുമാരുടെ മുന്നിലേക്കാണ്……………… കണ്ണൻ ചേട്ടൻ  പോയ ഗൗരവം തിരിച്ചു പിടിച്ചു ഫിറ്റ്‌ ചെയ്തു വെച്ചിട്ടുണ്ട് മുഖത്ത്…………….. കണ്ണും തള്ളി എല്ലാം കൂടെ ഞങ്ങളെ നോക്കുന്നുണ്ട്……………….. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വരവ്……….. പ്രതീക്ഷിച്ചില്ല… Read More »എന്റെ – 39

ente novel

എന്റെ – 38

നീ വിഷമിക്കുവൊന്നും വേണ്ടാ അമ്മു………….. കുറച്ചു കഴിയുമ്പോൾ അമ്മുട്ടി ഓക്കേ ആയിക്കോളും…………… ഞങ്ങൾക്ക് വിഷമം ഇല്ലെന്നൊന്നും പറയുന്നില്ലെടി……………. ആഗ്രഹിച്ചു പോയിരുന്നു നിന്റെ കയ്യിൽ അവളെ എൽപ്പിക്കാൻ……………. ഞങ്ങൾക്ക് വേറൊന്നും ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു………………. മക്കൾ വളരുന്നതനുസരിച്ചു… Read More »എന്റെ – 38

ente novel

എന്റെ – 37

ഇതൂടി തയിച്ചാൽ മതി………..വാ തൊയന്നെ………. ആ………….. അമ്മുത്തിയെപ്പോലെ ഒരു ചുന്ദരി വാവ വേണ്ടേ അമ്മുമ്മക്ക്…………… ഇതൂടെ തയിച്ചോ………അമലയെ കുത്തിയിരുത്തി തീറ്റിക്കുകയാണ് അമ്മുട്ടി…………. കഷ്ടപ്പെട്ട് ചുറ്റും നോക്കിയിട്ട് വാ തുറന്നു കൊടുക്കുന്നുണ്ട് അമലു……………പകുതിയും അമലുവിന്റെ മടിയിലും… Read More »എന്റെ – 37

ente novel

എന്റെ – 36

കാളിംഗ് ബെൽ കേട്ട് വന്നു വാതിൽ തുറന്നതാണ് ഹേമന്ത്……………… കണ്ണൻ ചാടി അകത്തേക്ക് കയറി ഹേമന്ത് ഞെട്ടി  രണ്ടടി പിറകിലേക്കും……………….. ഹായ് അച്ഛാ മ്യോൻ വന്നു……………. ഹേമന്തിനെ പൊക്കിയെടുത്തു വട്ടം കറക്കി…………. ടാ താഴെ… Read More »എന്റെ – 36

ente novel

എന്റെ – 35

കുറച്ചുനേരം സേതുവിന്റെ സ്നേഹത്തണലിൽ സ്വയം മറന്നു നിന്ന അമല ബോധം വന്നതുപോലെ സേതുവിനെ തള്ളിനീക്കി………… പിറകിലേക്ക് വെച്ചുപോയ സേതു അമലയുടെ കയ്യിൽ പിടിച്ച് വലിച്ച് ഒന്നുകൂടി ചേർത്തുനിർത്തി………….. ചേതൂ……. അമ്മുമ്മേനെ എന്തിനാ ഉദ്രവിച്ചുന്നേ………………. പിറകിൽനിന്ന്… Read More »എന്റെ – 35

ente novel

എന്റെ – 34

അമലയോട് ഒന്നു സംസാരിക്കുവാൻ ധൃതിപ്പെട്ടു വന്ന ഹേമന്ത് കണ്ടത് സേതുവിന്റെ തോളിലേക്ക് തല ചായ്ച്ചു കിടക്കുന്ന അമലയെയാണ്……………. സേതു അമലയുടെ മുഖത്തു മെല്ലെ തലോടുന്നുമുണ്ട്………………… കാണാൻ പാടില്ലാത്തത് എന്തോ കണ്ടത് പോലെ മുഖം തിരിച്ചു… Read More »എന്റെ – 34

ente novel

എന്റെ – 33

രാവിലെ എല്ലാവരും അമ്പലത്തിൽ പോകാൻ റെഡി ആയി…………. അമ്മയുടെ നേർച്ചയ്‌ക്കെല്ലാം കൂടെ നിന്നു കൊടുത്തു……………….. കൊച്ചുകുട്ടികൾ തിരക്കിൽ പെട്ടു പോകാതിരിക്കാൻ പിടിച്ചു നടക്കും പോലെ കയ്യിൽ പിടിച്ചു അമ്മ കൊണ്ടു നടന്നു…………….. കണ്ണൻ ഷർട്ട്‌… Read More »എന്റെ – 33

ente novel

എന്റെ – 32

മോളേ  നാച്ചിയെ ഇങ്ങോട്ട് തന്നേക്കു…………… എന്നിട്ട് രണ്ടാളും നിൽക്ക്……………. ആരതി ഉഴിഞ്ഞു അകത്തേക്ക് കയറ്റാൻ നേരം അമ്മ പറഞ്ഞു……………… വേണ്ട അമ്മേ………… ഇവൾ എന്റെ കൂടെയിരിക്കട്ടെ …………….നാച്ചിയെയും ചേർത്തു മതി ………………..അമല ഒന്നുകൂടി അവളെ… Read More »എന്റെ – 32

ente novel

എന്റെ – 31

വിവാഹദിവസം അടുക്കും തോറും അമലയുടെ മനസ്സിലുള്ള  ടെൻഷൻ കൂടി വന്നു……………..കൂടെ ധൈര്യം പകരാൻഎല്ലാവരും  ചുറ്റിനുമുണ്ടായിരുന്നുവെങ്കിലും എന്തോ ഒരു വെപ്രാളമായിരുന്നു അവൾക്ക്  …………….. കണ്ണൻ ഡെയിലി ചോദിക്കാൻ തുടങ്ങി…………… സേതു ഇന്നു വരുമോ… നാളെ വരുമോ…………..… Read More »എന്റെ – 31

ente novel

എന്റെ – 30

പിറ്റേന്ന് സ്കൂളിൽ ഇരിക്കുമ്പോഴാണ് ഉണ്ണിയേട്ടൻ വിളിച്ചത്………… വൈകുന്നേരം   ഉടനെ വീട്ടിൽ എത്തണമെന്നും…………..കാര്യം ചോദിച്ചിട്ട് പറഞ്ഞുമില്ല…………….. ആള് തിരികെ പോയില്ലേ അപ്പോൾ …………. രാവിലെ പോകുമെന്ന് പറഞ്ഞിരുന്നല്ലോ……………. വൈകുന്നേരം രണ്ടിനെയും വാരിയെടുത്തു ധൃതിയിൽ സ്കൂട്ടിയിൽ… Read More »എന്റെ – 30

ente novel

എന്റെ – 29

അടുക്കളയിൽ പണിയിലായിരുന്ന അമലയെ രണ്ടു കുഞ്ഞികൈകൾ ചുറ്റിപ്പിടിച്ചു…………… അത് കണ്ണൻ ആണെന്ന് അമലയ്ക്ക് പെട്ടെന്ന് തന്നെ മനസ്സിലായി………………… ആഹാ അമ്മേടെ പൊന്ന് വന്നോ…. ഞാൻ അറിഞ്ഞില്ലല്ലോ………ഇങ്ങുവന്നേ വിശേഷം ഒക്കെ ചോദിക്കട്ടെ……………… അവന്റെ കയ്യിൽ പിടിച്ചു… Read More »എന്റെ – 29

ente novel

എന്റെ – 28

കുറച്ചു ദിവസമായി കണ്ണന് ആകെ മൂഡ് ഓഫ് ആണ്……………… പഴയ ആ ഒരു കളിയോ ചിരിയോ ഇല്ല…..,…….. ഉത്സാഹം തീരെയില്ല…………….. ക്ലാസ്സ്‌ വിട്ടു കഴിയുമ്പോൾ അമ്മുട്ടിയെയും കൂട്ടി ഒന്നുകിൽ ഗ്രൗണ്ടിൽ പോയിരിക്കും അല്ലെങ്കിൽ സ്റ്റാഫ്‌… Read More »എന്റെ – 28

ente novel

എന്റെ – 27

അമല കണ്ണനെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു……………….. അവന് തന്റെ വിഷമം സഹിക്കാൻ കഴിഞ്ഞില്ലെന്ന് അമലയ്ക്ക് മനസ്സിലായി……………… തന്റെ മുഖത്തേക്ക് നോക്കുന്നു കൂടിയില്ല……………. എന്താടീ നീയെന്നെ നോക്കിപ്പേടിപ്പിക്കുന്നെ……………. കളിയടുക്കയുടെ വലിപ്പമേയുള്ളു എന്നിട്ടും കയ്യിലിരുപ്പ് കണ്ടോ…………….. അഭി… Read More »എന്റെ – 27

ente novel

എന്റെ – 26

ഒരു നല്ല സമയം കാത്തിരിക്കുവായിരുന്നു കണ്ണൻ……………….. ഉണ്ണിയങ്കിൽ പറഞ്ഞത് മുഴുവൻ മനസ്സിൽ ഓടിക്കളിക്കുന്നുണ്ട്…………. അവിടെ വെച്ചു തലകുലുക്കി സമ്മതിച്ചു പക്ഷേ അമ്മയുടെ അടുത്ത് പറയാൻ വരുമ്പോൾ മുട്ടു കൂട്ടിയിടിക്കുന്നു…………….. അമ്മ വഴക്ക് പറയുവോ……………. അടിക്കുമോന്ന്… Read More »എന്റെ – 26

ente novel

എന്റെ – 25

സ്വന്തം വീട്ടിലേക്ക് പോയാൽ സേതുവിനോടുള്ള ദേഷ്യം മുഖത്തു കാണിക്കാൻ  ആവില്ലന്നോർത്തു അമലു …………….  അതിഥിയാണ് സേതു …………….. അതുകൊണ്ടാണ് ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് പോയാൽ മതിയെന്ന് സേതുവിനോട് പറഞ്ഞത് …………… വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ്… Read More »എന്റെ – 25

ente novel

എന്റെ – 24

രണ്ടു ദിവസമായി കണ്ണൻ തന്നെ ഒന്നു വിളിച്ചിട്ടെന്ന് ഹേമന്ത് ഓർത്തു………………… അങ്ങോട്ട് വിളിച്ചാലും ബെൽ അടിച്ചു നിൽക്കുന്നതല്ലാതെ കാൾ അറ്റൻഡ് ചെയ്യുന്നില്ല………………..ചെറുതായി ടെൻഷൻ കയറിതുടങ്ങി………………. ഗീതു ആണ് അവനെ കൊണ്ടുവിട്ടതെന്ന് അമ്മ പറഞ്ഞു………………. അവൾ… Read More »എന്റെ – 24

ente novel

എന്റെ – 23

കണ്ണൻ ചെറ്റനോട് കരയണ്ടാന്ന് പറ അമുമ്മേ………………….. അമ്മുട്ടിക്ക് ചങ്കടം വരൂല്ലേ ………………….അമ്മുട്ടി അമലയോട് വിതുമ്പി പറഞ്ഞു………….. കണ്ണൻ അമ്മുട്ടിയെ ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ കണ്ടു താൻ കഴിക്കാൻ കൊതിച്ചിരുന്ന ടോഫി……………………… ഒന്നുപോലും തരാതെ മുഴുവൻ അമ്മുട്ടി… Read More »എന്റെ – 23

ente novel

എന്റെ – 22

നാച്ചി വീട്ടിൽ ഉള്ളത് കൊണ്ട് വീട്ടിലേക്ക് പോകാൻ ഹേമന്തിനോട്‌ അനുവാദം ചോദിച്ചു കണ്ണൻ ……………..ഇന്ന് തന്നെ  പൊയ്ക്കൊള്ളാനും പറഞ്ഞു  ഹേമന്ത്  ………………. ഗീതുവിന്റെ സ്വഭാവം മാറിയത് ഹേമന്തിന് ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല …………… കണ്ണനോടെങ്ങാനും കയർത്തു… Read More »എന്റെ – 22

ente novel

എന്റെ – 21

അമലയുടെ മടിയിൽ ആയിരുന്നു നാച്ചി …………. അമ്മുട്ടി നാച്ചിയെ കൊഞ്ചിച്ചു തൊട്ടടുത്തുമുണ്ട് ………….. വളരെയേറെ കഷ്ടപ്പാടിന് ശേഷം നാച്ചിയെ കൊണ്ട് ചേച്ചിയെന്നു വിളിപ്പിച്ചതിന്റെ  സന്തോഷത്തിൽ ആണ് അമ്മുട്ടി  ………………… അത് കണ്ണനെ മൊബൈലിൽ കേൾപ്പിക്കുകയും… Read More »എന്റെ – 21

Don`t copy text!