Skip to content

ഈ തണലിൽ ഇത്തിരി നേരം

ഏക “മാനസം”

ഏക മാനസം ============ കുറ്റ ബോധം ഇല്ലാത്ത കുറ്റ കൃത്യങ്ങളുടെ, കുത്തൊഴുക്ക് ആയി കേരളം മാറുന്നുവോ…? കാക്കി അണിഞ്ഞ പോലീസിനും, കുടുംബത്തിനകത്തെ കാരണവർക്കും, കൈക്കുമ്പിളിൽ ഒതുങ്ങാതെ… കേരളത്തിൻറെ യൗവ്വനം ക്രമം തെറ്റി ഒഴുകുന്നുവോ…? കഞ്ചാവിലും… Read More »ഏക “മാനസം”

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 40 (അവസാനഭാഗം)

ഋതികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,. പിന്നെ അവൾ തിരിഞ്ഞു അദ്വികയെ നോക്കി,.. “ആദി,.. ” “വേണ്ട, വിളിക്കണ്ട ഞാനുറങ്ങി !” “നിങ്ങടെ മോള് , തന്നെയാട്ടോ അതേ സ്വഭാവം !” ആദ്വിക പുതപ്പ്… Read More »ഈ തണലിൽ ഇത്തിരി നേരം – 40 (അവസാനഭാഗം)

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 39

“ധന്യേച്ചി ” നിയയ്ക്ക് തന്റെ തൊണ്ടയിലെ വെള്ളം വറ്റും പോലെ തോന്നി, ധന്യ ഒരു നിമിഷത്തേക്കവളെ അത്ഭുതത്തോടെ തന്നെ നോക്കി നിന്നു, പിന്നെ അവളുടെ കണ്ണുകൾ പതിയെ അഹാനിലേക്ക് നീണ്ടു,.. ഇത് കണ്ട നിയ… Read More »ഈ തണലിൽ ഇത്തിരി നേരം – 39

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 38

ഋതിക സ്റ്റെപ് ഇറങ്ങി വന്നപ്പോഴേക്കും , അഹാൻ ഹാളിലേക്ക് ഓടിക്കേറി വന്നു. അവൻ നന്നായി പേടിച്ചിട്ടുണ്ടെന്ന് ഋതികയ്ക്ക് തോന്നി,.. “എന്താ അപ്പു, നീയെന്തിനാ കരഞ്ഞത്? ” അവൾ ആശങ്കയോടെ ചോദിച്ചു,.. “അമ്മേ ആദി,… ”… Read More »ഈ തണലിൽ ഇത്തിരി നേരം – 38

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 37

” അതിനവൾ വയലന്റ് ആയി റിയാക്ട് ചെയ്തു, ഞാനാകും നിങ്ങളിലേക്കുള്ള തടസമെങ്കിൽ ആ എന്നെ കൊല്ലാൻ തീരുമാനവും എടുത്തു, സഹോദരിയെ ഭ്രാന്തമായി സ്നേഹിക്കുന്ന സഹോദരങ്ങൾ അതിന് കൂട്ട് നിന്നു,.. ഇതാണ് സംഭവിച്ചത്,.. ഈ സാഹചര്യം… Read More »ഈ തണലിൽ ഇത്തിരി നേരം – 37

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 36

അരുണിന്റെ ഉള്ളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ ജന്മം കൊണ്ടു,.. “ഋതു,… ” അറിയാതെ അവൻ വിളിച്ചു പോയി,… “അമ്മേ,…. ” ആദ്വികയും, അഹാനും അവളെ കെട്ടിപ്പിടിച്ചു,… ഋതിക പിടിച്ചു കെട്ടിയ കണക്കേ നിന്നുപോയി,.. അവൾ അരുണിനെത്തന്നെ… Read More »ഈ തണലിൽ ഇത്തിരി നേരം – 36

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 35

8 വർഷങ്ങൾക്ക് ശേഷം “മോളേ,.. എണീക്ക് വീടെത്തി… ” ചന്ദ്രശേഖരൻ അവളെ തട്ടിവിളിച്ചു,.. ഉറക്കം വിടാത്ത ആലസ്യത്തോടെ ഋതിക മിഴികൾ തുറന്നു,.. ഹോ എന്തൊരു ഉറക്കമാണ് താനുറങ്ങിയത്,.. റെയിൽവേ സ്റ്റേഷനിൽ നിന്നുമിറങ്ങി കാറിൽ കയറിയത്… Read More »ഈ തണലിൽ ഇത്തിരി നേരം – 35

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 34

അതേ, ആൽബി അന്ന് തന്നോട് പറഞ്ഞ കാര്യത്തിന് ഇതിലും വലിയ തെളിവ് തനിക്ക് മുൻപിൽ വേറെയില്ല,.. ഋതികയുടെ ഹൃദയം പിടഞ്ഞു,.. ശാരദ ശബ്ദമടക്കി കരഞ്ഞു.. കരുണ ഒന്നും മിണ്ടാനാവാതെ നിൽക്കുകയാണ്,.. അരുണും അശോകനും വേദന… Read More »ഈ തണലിൽ ഇത്തിരി നേരം – 34

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 33

“കരുണ ” അവളുടെ മുഖത്ത് തന്നോടുള്ള ദേഷ്യവും അമർഷവുമെല്ലാം തെളിഞ്ഞു കാണാം,.. “നീയെന്താ ഇവിടെ? ” അവൻ അത്ഭുതത്തോടെയും അതിലുപരി അമ്പരപ്പോടെയും ചോദിച്ചു,.. “ഞാനെന്റെ ഏട്ടന്റെ അവിഹിതബന്ധം നേരിൽ കാണാൻ വന്നതാ “അവളുടെ മറുപടിയിൽ… Read More »ഈ തണലിൽ ഇത്തിരി നേരം – 33

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 32

ഋതിക തിരിച്ചെത്തിയപ്പോഴേക്കും മഹേശ്വരി മായി പൂജാമന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങിയിരുന്നു,.. ഒരു ശില കണക്കെ ശിൽപയുടെ അരികിൽ പടിഞ്ഞിരുന്നു,.. “കഹാം ഗയേ ധേ ആപ്? ” (എവിടെപ്പോയതായിരുന്നു? )ശില്പ ചോദിച്ചു,.. അവളത് കേട്ടത് പോലുമില്ല,. “മേ… Read More »ഈ തണലിൽ ഇത്തിരി നേരം – 32

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 31

“ആൽബി?? ” അവളുടെ ശബ്ദത്തിൽ ഭീതി നിറഞ്ഞു,.. “ക്യാ ഹുവാ ദീദി? ” ശില്പ ഉത്കണ്ഠയോടെ ചോദിച്ചു,… അവൾ ഒന്നുമില്ലെന്ന് തലയാട്ടി.. അപ്പോഴേക്കും ലിഫ്റ്റിൽ ആളുകൾ ഓരോരുത്തരായി കേറിത്തുടങ്ങിയിരുന്നു,. ശില്പ നിലത്ത് കിടന്ന പേഴ്‌സ്… Read More »ഈ തണലിൽ ഇത്തിരി നേരം – 31

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 30

“സാർ ആപ് നേ യേ ക്യാ കഹാ? മാഡം ആപ്കി? ” അയാൾ വിശ്വസിക്കാനാവാതെ അവനെ നോക്കി,… “ഹാ യേ സച് ഹേ,.. ഋതിക മേരി വൈഫ്‌ ഹേ,.. ” അയാളുടെ കണ്ണുകളിൽ ഇപ്പോഴും… Read More »ഈ തണലിൽ ഇത്തിരി നേരം – 30

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 29

ബ്രേക്ക്‌ ആയതാണോ, ആക്കിയതല്ലേ? എന്തിന് വേണ്ടി ആയിരുന്നു അരുണേട്ടാ ഇതെല്ലാം? ഹൃദയം നുറുങ്ങുമ്പോഴും സോയ കാണാതിരിക്കുവാനായി അവൾ മിഴികൾ തുടച്ചു,.. ******* ജീവിതം ചിലപ്പോൾ നമ്മെ ഒരിക്കലും നമ്മളാഗ്രഹിക്കുന്ന വഴിയേ നടത്താറില്ല, എങ്കിലും ഇടക്കെപ്പോഴെങ്കിലുമൊക്കെ… Read More »ഈ തണലിൽ ഇത്തിരി നേരം – 29

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 28

ഋതിക ഒന്ന് ചുമച്ചു,… “ക്യാ ഹുവാ യാർ? ” കഴിച്ചതെല്ലാം ശിരസ്സിൽ കെട്ടിയിരിക്കുന്നു,.. സോയ പെട്ടന്ന് തന്നെ അവളുടെ തലയിൽ തട്ടിക്കൊടുത്തു,… അരുൺ ഒരു ഗ്ലാസിൽ വെള്ളമെടുത്ത് ആശങ്കയോടെ അവൾക്ക് നേരെ നീട്ടി,.. ഋതിക… Read More »ഈ തണലിൽ ഇത്തിരി നേരം – 28

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 27

ഋതിക സ്തബ്ദയായി കുറച്ചുനേരം അവനെത്തന്നെ നോക്കി നിന്നു,.. ഒരു നിമിഷത്തേക്ക് താൻ വല്ല സ്വപ്നവും കാണുകയാണോ എന്ന് പോലും അവൾ ഓർത്തുപോയി,.. സോയ കണ്ണും തിരുമ്മി വാതിൽക്കലേക്ക് വന്നു,.. “അരുൺ? ” അവൾ തെല്ലൊരു… Read More »ഈ തണലിൽ ഇത്തിരി നേരം – 27

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 26

“ഒന്നും പറയണ്ടാരുന്നു അല്ലേ ഇച്ചായാ? ” നീതി ജസ്റ്റിനെ നോക്കി,.. “ഇത്രയും കാലം പറയാതെ മറച്ചു വെച്ചിട്ട് എന്താ കിട്ടിയത് !” “ഋതുവിന്റെ ഒരു ക്യാരക്ടർ വെച്ച് നമ്മളീ പറഞ്ഞത് കൊണ്ട് പ്രേത്യേകിച്ചു ഗുണമുണ്ടാകുമെന്ന്… Read More »ഈ തണലിൽ ഇത്തിരി നേരം – 26

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 25

“ജസ്റ്റിൻ ചേട്ടൻ എന്താ പറഞ്ഞേ? ” അവൾ വിശ്വാസമാവാതെ അവനെ നോക്കി,.. അവൻ മറുപടി ഇല്ലാതെ നിന്നു,.. “അപ്പോൾ അരുണേട്ടനും വിചാരിക്കുന്നുണ്ടോ എനിക്കിതിൽ പങ്കുണ്ടെന്ന്? ” നീതി അവളുടെ ചുമലിൽ കൈ വെച്ചു.. “അങ്ങനൊന്നും… Read More »ഈ തണലിൽ ഇത്തിരി നേരം – 25

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 24

താഴെ അടക്കിപ്പിടിച്ചുള്ള സംസാരവും കൂട്ടക്കരച്ചിലും കേട്ടാണ് ഋതു മുറിയുടെ പുറത്തേക്ക് ഇറങ്ങിച്ചെന്നത്,.. പെട്ടന്ന് തന്നെ ഒരു കാർ സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് പോകുന്ന ശബ്ദം കേട്ടു,…എന്താണ് സംഭവിച്ചതെന്നറിയാതെ അവൾ പടികളിറങ്ങി താഴേക്ക് ചെന്നു,… താൻ… Read More »ഈ തണലിൽ ഇത്തിരി നേരം – 24

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 23

“നീയെന്തിനാ ഋതു പേടിക്കണേ? “അരുൺ ചോദിച്ചു,.. “അത് പിന്നെ,.. രാജീവ്‌ സാറ്,. ” അവളുടെ മുഖത്ത് ഭയം നിറഞ്ഞു,.. ഫോൺ വീണ്ടും റിംഗ് ചെയ്തു,.. “ഒരു മിനിറ്റ് ഞാൻ സംസാരിച്ചിട്ട് വരാം !” അരുൺ… Read More »ഈ തണലിൽ ഇത്തിരി നേരം – 23

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 22

എന്തോ അടിച്ചു കെട്ടി വീഴുന്ന ശബ്ദം കേട്ടാണ് അരുൺ തിരിഞ്ഞു നോക്കിയത്,.. ദൈവമേ ഋതുവും ജസ്റ്റിനും അല്ലേ അത്? അരുൺ ബുള്ളറ്റ് അവർക്കരികിലേക്ക് തിരിച്ചു വിട്ടു,… ജസ്റ്റിൻ പൊടിയൊക്കെ തട്ടി ഒരുവിധം എണീറ്റു,.. “എന്താ… Read More »ഈ തണലിൽ ഇത്തിരി നേരം – 22

Don`t copy text!