Skip to content

ഈ പ്രണയതീരത്ത്

read malayalam novel

അന്ന് പെയ്യ്ത മഴക്കും, നിനക്കായ് മാത്രത്തിനും ശേഷം ഞാൻ മറ്റൊരു തുടർകഥയുമായി നിങ്ങൾടെ മുന്നിലേക്ക് എത്തുകയാണ്
“ഈ പ്രണയതീരത്ത്……..”

പേരിൽ ഉള്ള പോലെ തന്നെ പ്രണയം തന്നെ ആണ് ഇതിലും കഥ
നന്ദൻറേയും രാധികയുടെയും പ്രണയം
ജെനിയെയും റോഷനെയും
വിശാലിനെയും നിത്യയെയും ഒക്കെ സ്വീകരിച്ചപോലെ നിങ്ങൾ രാധികയെയും നന്ദനെയും സ്വീകരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

ഇത് നന്ദന്റെയും രാധികയുടെയും പ്രണയതിന്റെ കഥ ആണ്
ഒരേ സമയം കുന്നികുരുവോളം ചെറുത് ആകാനും ആകാശത്തോളം വലുതാകാനും പ്രണയത്തിനു കഴിയും
അതുപോലെ തന്നെ പ്രണയം ഒരു കാത്തിരിപ്പ് കൂടെ ആണ്
കാത്തിരിപ്പ് യഥാർത്യം ആകുമ്പോൾ ആണ് പ്രണയം അതിന്റെ പാരമ്യത്തിൽ എത്തുന്നത്
ഇത് ഒരു കാത്തിരിപ്പിന്റെ കഥ ആണ്
ബാക്കി ഒക്കെ കഥയിൽ കൂടെ പറയാം

ഈ പ്രണയതീരത്ത്………

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 11

“എനിക്കു പേടിയാകുന്നു നന്ദുവേട്ട ആരേലും കണ്ടാൽ വല്ല്യ പ്രശ്നം ആകും “എടി ഈ സമയത്ത് ഇവിടെ ഒരു മനുഷജീവി പോലും ഇല്ല നീ പേടിക്കാതെ “എന്തോ ഒരു അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന് എന്റെ… Read More »ഈ പ്രണയതീരത്ത് – ഭാഗം 11

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 10

രണ്ടുപേരും ഞെട്ടി മിണ്ടരുത് എന്ന് നന്ദൻ അവളോട് ആംഗ്യം കാണിച്ചു എന്നിട്ട് അവളെ കാതകിന് പുറകിൽ ആയി നിർത്തി വാതിൽ തുറന്നു നോക്കിയപ്പോൾ ശ്രീദേവി ആണ് “എത്ര നേരമായി വിളിക്കുന്നു നന്ദ നീ എന്തെടുക്കുവാരുന്നു… Read More »ഈ പ്രണയതീരത്ത് – ഭാഗം 10

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 9

ഞാൻ ചെന്നപാടെ അടുക്കളയിലേക്ക് ഓടി “അമ്മേ വിശക്കുന്നു “രാവിലത്തെ അട ഇരിപ്പുണ്ട് എടുത്തു കഴിക്ക് “ഉം അച്ഛൻ വന്നോ “ഇല്ല വരാറാകുന്നു “ഉത്സവത്തിനു പോകണ്ടേ “അച്ഛൻ എത്തിക്കോളും നീയും രേവുവും കൂടെ പോയി കുളിച്ചു… Read More »ഈ പ്രണയതീരത്ത് – ഭാഗം 9

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 8

“എന്താടി എന്ത് പറ്റി അവൾ ഒന്നും മിണ്ടാതെ ഒരേ കരച്ചിൽ ആണ് “എന്താടി എന്താണ് കാര്യം നീ കരയാതെ കാര്യം പറ പെണ്ണെ അപ്പോഴേക്കും അമ്മയും അവിടേക്ക് വന്നു “എന്താണ് മോളെ എന്തിനാ കരയുന്നെ… Read More »ഈ പ്രണയതീരത്ത് – ഭാഗം 8

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 7

കത്ത് തുറക്കുമ്പോൾ നന്ദന്റെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു അവൻ തുറന്നു നന്ദുവേട്ടന് എനിക്കു കത്ത് എഴുതി ശീലം ഒന്നും ഇല്ല നന്ദുവേട്ടൻ പറഞ്ഞപോലെ വാക്കുകളിലൂടെ പ്രണയം വർണിക്കാൻ ഒന്നും എനിക്കു അറിയില്ല എങ്കിലും… Read More »ഈ പ്രണയതീരത്ത് – ഭാഗം 7

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 6

കത്ത് വായിച്ചശേഷം ഞാൻ കുറേനേരം നിശ്ചലം ആയിരുന്നു ഈശ്വരാ നന്ദുവേട്ടനു എന്നോട് പ്രണയമോ എനിക്കും ഇഷ്ട്ടം ആരുന്നോ നന്ദുവേട്ടനെ അതായിരിക്കുമോ എനിക്ക് നന്ദുവേട്ടൻ എന്നെ കാണാതെ പോയപ്പോൾ ഒക്കെ സങ്കടം വന്നത് എന്നെ രേഷ്മയോട്… Read More »ഈ പ്രണയതീരത്ത് – ഭാഗം 6

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 5

വീണ്ടും വസന്തവും ശിശിരവും മാറി വന്നു പറഞ്ഞപോലെ പെട്ടന്ന് ഒന്നും നന്ദേട്ടൻ വന്നില്ല ഞാൻ പ്ലസ്ടു വിനു പഠിക്കുന്ന കാലത്ത് ആണ് നന്ദേട്ടൻ എഞ്ചിനീയറിംഗ് കഴിഞ്ഞു എത്തുന്നത് അതിനിടക്ക് രണ്ടുമൂന്നു പ്രാവിശ്യം വന്നു പക്ഷെ… Read More »ഈ പ്രണയതീരത്ത് – ഭാഗം 5

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 4

പെട്ടന്ന് ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി അതാരുന്നു ആദ്യകൂടികഴ്ച്ച “ആരാ നീ ആരോട് ചോദിച്ചിട്ട് ആണ് ഈ മുറിയിൽ കയറിയത്? “ഞാൻ…. അത്….. നന്ദിത പറഞ്ഞിട്ട്…… പൂക്കൾ കാണാൻ ഞാൻ വാക്കുകൾക്ക് ആയി… Read More »ഈ പ്രണയതീരത്ത് – ഭാഗം 4

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 3

അവൾ ഓർത്തു……. അന്ന് താൻ എട്ടിൽ പഠിക്കുന്ന കാലം മുറ്റത്ത് മുല്ലയിൽ നിന്ന് പൂവ് പൊട്ടിച്ചു മാല കോർത്തുകൊണ്ടിരിക്കുമ്പോൾ ആണ് മേനോൻ മഠത്തിൽ വിശ്വനാഥ മേനോന്റെ വരവ് “മോളെ അച്ഛൻ ഇല്ലേ “ഉണ്ടല്ലോ “ഒന്ന്… Read More »ഈ പ്രണയതീരത്ത് – ഭാഗം 3

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 2

ക്ലാസ്സിലേക്ക് നടക്കുമ്പോൾ പലതരം ചോദ്യങ്ങൾ ആരുന്നു രാധികയുടെ മനസ്സിൽ അയാൾ എങ്ങനെ ഇവിടെ വന്നു? ? മനഃപൂർവം തന്നെ പിന്തുടർന്ന് വന്നതാണോ? അമലയ്ക്ക് അറിഞ്ഞോണ്ട് ആണോ ഇവിടെ തനിക്കു ജോലി ശരിയാക്കിയത്? ഓരോന്ന് ആലോചിച്ചു… Read More »ഈ പ്രണയതീരത്ത് – ഭാഗം 2

read malayalam novel

ഈ പ്രണയതീരത്ത് – ഭാഗം 1

രാവിലെ അടുക്കളയിൽ നിന്ന് പത്രങ്ങളോട് കലപില കൂട്ടുക ആണ് സുധ ഇടക്ക് ഇടക്ക് ആത്മഗതം പോലെ ഓരോന്ന് പറയുന്നുണ്ട് “ഈശ്വരൻ രണ്ടു പെൺകുട്ടികളെ തന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു എനിക്ക് ഒരു കൈസഹായം ആകുമല്ലോ… Read More »ഈ പ്രണയതീരത്ത് – ഭാഗം 1

Don`t copy text!