ദേവ നന്ദൻ – 20 ( അവസാനഭാഗം )
അവന്റെ വാക്കുകൾ ഓരോന്നും ഇപ്പഴും നെഞ്ചിലേക്ക് ഒരു തീ കണക്കെ വന്നു പതിക്കുന്നുണ്ട്. എല്ലാവരും അറിയുന്ന ദേവന്റെ ആരുമറിയാത്തൊരു മുഖം മുന്നിൽ ചിരിക്കുന്നുണ്ട്.. ചെകുത്താന്റെ ചിരി. ശരണ്യ ഓരോന്ന് ഓർത്തെടുക്കുംതോറും തേങ്ങലിന്റെ ശക്തി… Read More »ദേവ നന്ദൻ – 20 ( അവസാനഭാഗം )