മരണ രഹസ്യം
കരിങ്കൽ ജെല്ലികളിൽ തെറിച്ചുവീണ രക്ത തുള്ളികൾ ഉണങ്ങി തുടങ്ങിയിരുന്നു. പോലീസുകാർ കൈകാലുകൾ അറ്റ ശവശരീരം എടുത്തു മാറ്റിയിരിക്കുന്നു. കാഴ്ച കാണാൻ കുറച്ചു പേർ വന്നു നിൽക്കുന്നുണ്ടായിരുന്നു.. മുമ്പ് അങ്ങനെ ആയിരുന്നില്ല. റെയിൽവേ കട്ടിംഗിൽ ആരെങ്കിലും… Read More »മരണ രഹസ്യം