എന്നെ മാറ്റാൻ പറ്റില്ല
പാഞ്ഞു പോകുന്ന തീവണ്ടിയുടെ സബ്‍ദം കേട്ടാണ് അവൾ എണീറ്റത് .കൂരാകൂരിരുട്ട് ,ചാടി എണീറ്റ് കാതു കൂർപ്പിച്ചിരുന്നു .തീവണ്ടിയുടെ ശബ്‍ദം തന്നെ .അവൾക്കു സമാധാനമായി .വീണ്ടും ഉറങ്ങിയാലോ അതോ അപ്പുറത്തുറങ്ങുന്ന മോൾടെ അടുത്ത് പോയാലോ .അവളെ… Read More »എന്നെ മാറ്റാൻ പറ്റില്ല