Skip to content

അന്നൊരുനാളിൽ

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 12 (അവസാന ഭാഗം)

ശ്രാവണിനൊപ്പം അകത്തേക്ക് വന്ന നിധിയെ കണ്ടതും ഇന്ദു ഗോപനെ നോക്കി.. നിവി ഓരോരുത്തരേയും മാറി മാറി നോക്കി കൊണ്ടേയിരുന്നു.. നിധിയും ശ്രാവണും ഏതോ വലിയ കുറ്റം ചെയ്തവരെ പോലെ തല താഴ്ത്തി നിന്നു. പെട്ടന്നായിരുന്നു… Read More »അന്നൊരുനാളിൽ – Part 12 (അവസാന ഭാഗം)

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 11

“നിവീ…” നിറഞ്ഞ കണ്ണുകളുമായവൾ അവന്റെ തോളിലേക്ക് തല ചാരി…അവൻ പതിയെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.. പതിയെ പെട്ടന്നെന്തോ ഓർത്തിട്ടെന്നത് പോലെ നിവി അവനിൽ നിന്നൽപ്പം നീങ്ങിയിരുന്നു… അവർക്കിടയിൽ തിങ്ങിനിറഞ്ഞ മൗനത്തെ ഭേദിച്ചു കൊണ്ട് അലൻ… Read More »അന്നൊരുനാളിൽ – Part 11

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 10

“നിവേദ്യാ…ജസ്റ്റ് എ മിനുട്ട്..” അവൾ മുഖമുയർത്തി നോക്കി… കൺമുന്നിൽ ശ്രാവൺ “സാർ..” “ഒന്ന് പുറത്തേക്ക് വരൂ…” അത് പറഞ്ഞു കൊണ്ട് ശ്രാവൺ ക്ലാസ്സിനു പുറത്തേക്ക് നടന്നു…എന്താണ് ഇനി നടക്കാൻ പോകുന്നതെന്ന് മനസ്സിലാവാതെ നിവിയും അവനു… Read More »അന്നൊരുനാളിൽ – Part 10

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 9

ഒരാഴ്ച മുൻപ് ഇന്ദുവിന് മെസ്സേജ് അയച്ചവരുടെ ചാറ്റ് നോക്കി കൊണ്ടിരിക്കെ പതിയെ പതിയെ അവളുടെ മുഖഭാവം മാറി… ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി നെറ്റി ചുളിച്ച് കൊണ്ട് നിവി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു… Read More »അന്നൊരുനാളിൽ – Part 9

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 8

ഗോപേട്ടേ നമ്മുടെ മോള് ഇനി വല്ല കൈയ്യബദ്ധവും..” “നീ ഒന്ന് മിണ്ടാതിരിക്ക് ഇന്ദൂ…” സർവ്വശക്തിയുമെടുത്ത് ഗോപൻ വാതിൽ ചവിട്ടി തുറന്നു… റൂമിനുള്ളിലെ കാഴ്ച അവരിരുവരെയും ഒരുപോലെ ഞെട്ടിച്ചു ഒരു നിലവിളി ഇന്ദുവിന്റെ തൊണ്ടയിൽ തങ്ങി… Read More »അന്നൊരുനാളിൽ – Part 8

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 7

“നിവീ, നീ ഞങ്ങളോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അല്ലേ..?” പെട്ടന്നുണ്ടായ ഞെട്ടലിൽ ഇന്ദുവിന്റെ നെറ്റിയിലേക്ക് ചേർത്ത കൈ നിവി പിന്നോട്ട് വലിച്ചു “എന്താമ്മേ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം?..ഞാൻ..” നിവി എന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും ഇന്ദു പറഞ്ഞു… Read More »അന്നൊരുനാളിൽ – Part 7

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 6

അവനേ നോക്കി ചിമ്മിയടയുന്ന അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിന്നു…. ഒരു വേള അവന്റെ കണ്ണുകളും അവളുടെ അധരങ്ങളും ഒരു പോലെ വിടർന്നു വന്നു…. മറ്റാർക്കും മനസ്സിലാകാത്ത അവരുടെ പ്രണയത്തിന്റെ ഭാഷ മൗനമായി മാറി…… Read More »അന്നൊരുനാളിൽ – Part 6

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 5

വീട്ടുമുറ്റത്തേക്ക് കയറുമ്പോഴേ അവൾ കണ്ടിരുന്നു മുറ്റം നിറയെ കാറുകൾ…വീടിനു പുറത്ത് ഒരുപാട് ചെരിപ്പുകൾ…. കാര്യമെന്തെന്ന് അറിയാതെ നിവിയും മെല്ലെ അകത്തേക്ക് കയറി…… അവളുടെ കണ്ണുകൾ നാലുപാടും ഇന്ദുവിനെ പരതി… അടുക്കളയിൽ നിന്നുള്ള കൂട്ടച്ചിരി കേട്ടു… Read More »അന്നൊരുനാളിൽ – Part 5

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 4

മഴയിൽ നനഞ്ഞു കുതിന്ന  ഒരുപിടി ചുവന്ന റോസാപൂക്കൾ അവൻ അവൾക്ക് നേരെ നീട്ടി… ഭീതിയാൽ നിവിയുടെ കൈയ്യിലെ നീളൻ നഖങ്ങൾ ഹരിയുടെ കൈയ്യിലേക്ക് ആഴ്ന്നിറങ്ങി.. “ഐ ആമ് അലൻ…അലൻ ജേക്കബ്…” അവൻ അവളെ നോക്കി… Read More »അന്നൊരുനാളിൽ – Part 4

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 3

കൊറിയർ പൊട്ടിക്കുന്ന ഓരോ നിമിഷവും അവളുടെ ചങ്കിടിപ്പ് ഉയർന്നു വന്നു….പതിയെ പതിയെ മുഖത്തെ ആകാംഷ ഭാവം ദേഷ്യത്തിലേക്ക് മാറി….ഉള്ളിൽ തികട്ടി വന്ന ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി…. മാറി മറിയുന്ന അവളുടെ മുഖഭാവത്തെയും… Read More »അന്നൊരുനാളിൽ – Part 3

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 2

കൈകുമ്പിളിൽ ആലിപ്പഴം വീഴുമ്പോഴുള്ള അവളുടെ  പുഞ്ചിരിയേയും മുഖത്തെ ഭാവ വ്യത്യാസങ്ങളേയും ആപാദചൂടം വീക്ഷിച്ചു കൊണ്ട് രണ്ടു കണ്ണുകൾ അവളെ പിൻതുടരുന്നുണ്ടായിരുന്നു….അവൾ പോലും അറിയാതെ….. നീട്ടിയുള്ള കോളേജ് ബെൽ കേട്ടുകൊണ്ട് ധൃതിയിൽ മുന്നോട്ട് ഓടാനാഞ്ഞപ്പോഴായിരുന്നു പൊടുന്നനെ… Read More »അന്നൊരുനാളിൽ – Part 2

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 1

“ഞാൻ സിദ്ധുവിനൊപ്പം പോകുന്നു…ദയവ് ചെയ്ത് അച്ഛനും അമ്മയും ഞങ്ങളെ അന്വേഷിച്ചു വരരുത്…..              എന്ന് നിഥി” പതിവു പോലെ ആറു മണി സമയത്ത് മകളെ പഠിക്കാൻ വിളിച്ച് എഴുനേൽപ്പിക്കാനായി കൈയ്യിലൊരു കപ്പ് ചായയുമായി എത്തിയ ഇന്ദുവിനെ… Read More »അന്നൊരുനാളിൽ – Part 1

Don`t copy text!