അഗ്നി – 13 (അവസാന ഭാഗം)
ചെക്കൻ വീണ്ടും പെണ്ണിന്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടിയിട്ടുണ്ട്.. തുടർന്ന് വായിക്കുക… “ഒരു കാര്യം കൂടി പറയട്ടെ? ദേഷ്യപെടുമോ?” ഞാൻ അവളെ എണീപ്പിച്ചു നിർത്തി.. എന്റെ മുൻപിൽ.. ഞാൻ ബെഡിൽ തന്നെ ഇരുന്നു. “എന്താ?”… Read More »അഗ്നി – 13 (അവസാന ഭാഗം)