നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണ്
“ഇവിടുത്തെ അടിച്ച് തളിക്കാരിയുടെ മോനോടൊപ്പം ജീവിക്കാമെന്ന്, നീ സ്വപ്നത്തിൽ പോലും കരുതേണ്ട ,ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല” കോപാകുലനായ വാസുദേവൻ, മകളോട് അസന്നിഗ്ധമായി പറഞ്ഞു. “ഇല്ലച്ഛാ.. വിഷ്ണുവിനെയല്ലാതെ മറ്റൊരാളെയും, ഇനി എൻ്റെ ഭർത്താവായി സങ്കല്പിക്കാനാവില്ല,… Read More »നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണ്