ആദിരുദ്രം – പാർട്ട് 40
✒️ ആർദ്ര അമ്മു ഫ്രഷായി ബാത്‌റൂമിൽ നിന്നിറങ്ങിയ രുദ്രൻ ബാൽക്കണിയിലേക്ക് നടന്നു. എന്തോ ആലോചിച്ച് ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു നിൽക്കുന്ന ആദിയെ അവൻ പിന്നിലൂടെ ചേർത്ത് പിടിച്ചു. അവന്റെ സ്പർശനമറിഞ്ഞവൾ അവനോട് ചേർന്ന് നിന്നു.… Read More »ആദിരുദ്രം – പാർട്ട് 40