സ്ത്രീ
ബാല്യത്തിൽ നിങ്ങളെന്റെ നിഷ്കളങ്ക ബാല്യത്തെ സ്നേഹിച്ചു കൗമാരത്തിൽ കൗമാര കൂതൂഹലങ്ങളെ തൊട്ടുണർത്തി യൗവ്വനത്തിൽ നിങ്ങളെന്നെ വെറും പെണ്ണായി കണ്ടുതുടങ്ങി ആർക്കാണു പിഴച്ചത് ? എനിക്കോ? നിങ്ങൾക്കോ? നിങ്ങളുടെ സ്നേഹത്തിൽ വിശ്വസിച്ച ഞാനാണോ മണ്ടി ?… Read More »സ്ത്രീ