കാത്തിരിപ്പ്
മാറാല കെട്ടി താഴിട്ടു പൂട്ടിയ വാതിലുകൾ ഒരിക്കലും തുറക്കപ്പെടാത്ത ജനലുകൾ സ്വപ്നങ്ങളെല്ലാം അവൾക്കായി കാത്തുവെച്ചു അവൻ കാത്തിരുന്നു ഋതുഭേദങ്ങൾ മാറുന്നതറിയാതെ കുന്നോളം സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി ഒരിക്കലും വരില്ല എന്ന തിരിച്ചറിവില്ലാതെ കൂരിരുട്ടിൽ അവൻ കാത്തിരുന്നു… Read More »കാത്തിരിപ്പ്