കരുതൽ
കരുതൽ നിന്നിലെ നിന്നെയും… നിൻ കുടുംബത്തിന്നിഴകളെയും അടുത്തൊന്നറിയുവാൻ.. അകമഴിഞ്ഞ് പുല്കുവാൻ ഈ ജഗത് സ്രഷ്ടാവ് തന്നതീ മാരിയെ… ചെറുശ്രദ്ധയാൽ ഇതിനെതിരെ പടപൊരുതാമെങ്കിലും… അഹംഭാവമലംഭാവം മനിതന്റെ മതികളിൽ.. മാറുക മർത്യ നീ മാറ്റുക നിൻ കപടമുഖം..… Read More »കരുതൽ