ചങ്ങാതി
നിരാശ… അക്ഷരത്തോടാണോ പേനയോടാണോ…. വ്യക്തമാക്കാൻ കഴിയാത്ത നിഗൂഢമായ ഒരു വികാരം, അയാളുടെ വാക്കുകൾ എന്നിൽ തിരി കൊളുത്തി. അക്ഷരങ്ങൾ ജീവൻ നൽകിയ കവിതകൾക്കൊരു ചട്ടക്കൂട് സ്വപ്നം കണ്ടു കൊണ്ട് അയാളെ ഞാൻ സമീപിച്ചു.… Read More »ചങ്ങാതി
നിരാശ… അക്ഷരത്തോടാണോ പേനയോടാണോ…. വ്യക്തമാക്കാൻ കഴിയാത്ത നിഗൂഢമായ ഒരു വികാരം, അയാളുടെ വാക്കുകൾ എന്നിൽ തിരി കൊളുത്തി. അക്ഷരങ്ങൾ ജീവൻ നൽകിയ കവിതകൾക്കൊരു ചട്ടക്കൂട് സ്വപ്നം കണ്ടു കൊണ്ട് അയാളെ ഞാൻ സമീപിച്ചു.… Read More »ചങ്ങാതി
നന്മയും തിന്മയും ============ സ്വന്തമായ് തന്നെ കൊലക്ക് വിടുന്നവൻ കയ്യിൽ പിടിക്കുന്നു നാശത്തിൻ താക്കോൽ. നന്മതൻ നീരൊഴുക്കിന്ന് കുറുകെയായ് തിന്മയുടെ തടയണ പണിയാൻ കൊതിക്കുന്നവൻ, പടുത്തുയർത്തുന്നതോ വെറും വിദ്വേഷ- മെപ്പൊഴും തോൽവി മാത്രമാം പരിണതി.… Read More »വിചാരണ
എന്തൊക്കെയാണ് ചെയ്തുതീർക്കാനുള്ളത് ഇനിയും എന്നിട്ടും എന്താണ് ചെയ്യേണ്ടതെന്നറിയുന്നില്ല യാത്രാമധ്യേ കെട്ടെടുത്തഴിച്ചുവെച്ചു തുറന്നു നോക്കുന്നു, എന്നിട്ടതെടുത്തു കെട്ടുന്നു മുതുകത്തു ഭാരം കയറ്റുന്നു വീണ്ടും നടക്കുന്നു, ഓടുന്നു, യാത്ര തുടരുന്നു എന്തിനെന്നറിയാതെ ഒരിക്കൽ വിലാപത്തിന്റെ കൊടും വേനലിൽ… Read More »ഒഴിയായാത്ര (കവിത)
അന്വേഷിച്ച് കണ്ടെത്തേണ്ട കാരണങ്ങൾ മുതിർന്നവർ കരയുന്നത് പൊതുവെ കാണാറില്ല, കനത്ത ശബ്ദത്തിൽ ഇടർച്ച തോന്നാറില്ല. തോളത്ത് തോർത്തുമുണ്ട് അല്ലെങ്കിൽ കയ്യിൽ ഒരു കർച്ചീഫ് എപ്പോഴും കൊണ്ടുനടക്കുന്നവർ. കണ്ണീരിനൊരു ബാല്ല്യമുണ്ട്, കൗമാരമുണ്ട്, കാരണങ്ങളൊന്നും ഇല്ലാത്ത വാശിയുടെ… Read More »അന്വേഷിച്ചു കണ്ടെത്തേണ്ട കാരണങ്ങൾ
വീണ്ടും തൊഴുതു വണങ്ങണം എനിക്കായമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടാശ്വസിപ്പിക്കണം നിത്യം. കണ്ണീരുവറ്റിയ കവിളിൽ തെരുതെരെ മുത്തം കൊടുക്കണം, എൻതായ്ക്കതുൾപ്പുളകമായീടും സത്യം. ഗാന്ധാരിയെന്നവർ പേര്, മക്കൾ നൂറ്റൊന്നു പേരിൽ മരിച്ചല്ലോ രണഭൂമിയിൽ നൂറും , ധീരരായി. എങ്ങിനെ… Read More »അമ്മേ മാപ്പ് (കവിത)
ചുരങ്ങൾ കടന്നുപോകാം ഋതുക്കൾ കൊഴിയുന്നിടമെവിടെയാണെന്നറിയാം.. വെളിച്ചമുണ്ട് മുൻവശങ്ങളിൽ മാത്രം മടുപ്പാണ് രാവന്തിയോളം തിരയാൻ.. അകത്തെ തിരിയുമ്മറത്തുകത്തി പടരുന്നതന്തകനെ മടക്കിവിടാനാകട്ടെ.. കറപിടിച്ച താളിയോലകളുണ്ടെനിക്ക് നാരായമെവിടെയാകുമെന്നറിയേണ്ട.. ഓഹരിയൊന്നുമില്ല സ്വയം വിറ്റുതീർക്കും, പരുന്തിൻകണ്ണുകൾ ദാഹിച്ചുപോകട്ടെ.. കടന്നു ചെല്ലണം മുൾച്ചെടികളുമായി… Read More »ദുരവസ്ഥ