പുനർജന്മം
ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണ് ബാബു ജനിച്ചത്. അവനത്ര സമർത്ഥനായ വിദ്യർത്ഥിയൊന്നുമല്ലായിരുന്നു. മാതാപിതാക്കൾക്ക് നല്ല ഉദ്യോഗമുണ്ടായിരുന്നതുകൊണ്ട് “നല്ലത്” എന്നു പറയുന്ന ഒരു സ്ക്കൂളിലാണ് അവൻ പഠിച്ചത്. വിദ്യാർത്ഥികളെല്ലാം നന്നായി മാർക്കു മേടിക്കണം എന്ന വാശി… Read More »പുനർജന്മം