നിശബ്ദത – Full Parts
“എന്റെ അമ്മേ എൻറെ ഈശോയെ… അവൾക്ക് നല്ലൊരു ഭാവി…നല്ലൊരു ചെറുക്കനെ അങ്ങ് കൊടുത്തേക്കണമേ! അങ്ങേ ഉള്ളൂ എനിക്ക്…അറിയാമല്ലോ..!?” ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്കുശേഷം, ദൈവാലയത്തിൽനിന്നും പുറത്തേക്കിറങ്ങുന്നതിനുമുന്പായി ജെസ്സി മുട്ടിന്മേൽ നിന്ന് ചുണ്ടുകളനക്കി- ചെറിയ ശബ്ദത്തോടെ- കണ്ണുകളടച്ചു… Read More »നിശബ്ദത – Full Parts