സത്യവും മിഥ്യയും
സത്യമായൊരീ ജീവിത പ്രപഞ്ചത്തിൽ മിഥ്യയായൊരീ ജീവിതചക്രത്തിൽ പെട്ടുഴലുന്നു ,കെട്ടിയാടുന്നു മിഥ്യാ വേഷങ്ങൾ പലതു നാം ചിന്തയേതുമില്ലാതെ ആടിത്തിമർക്കുന്നു ചിലർ ചിന്തിച്ചു തലപുകഞ്ഞിരിപ്പവനോ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും സത്യമല്ലെന്നു തിരിച്ചറിഞ്ഞവൻ ഉള്ളിൽ പുകയുന്ന ചോദ്യങ്ങളുമായി ആയുസ്സു മുഴുവൻ… Read More »സത്യവും മിഥ്യയും