മക്കൾ
നേർമയായ് നൈര്മല്യമായ് സ്നേഹമായ് ഒഴുകുന്നു നിങ്ങൾ കുന്നോളം സ്വപ്നങ്ങളും സന്തോഷങ്ങളും ഞങ്ങൾക്കായി നൽകി ശാന്തമായ് ഒഴുകട്ടെ നിങ്ങൾ ഈ ലോകമാം അമ്മത്തൊട്ടിലിൽ മനുഷ്യരായി ജീവിക്കുക വരും തലമുറക്ക് പാഠമാകാൻ ശിരസ്സുയർത്തി തലയുയർത്തി ജീവിച്ചു മരിക്കുക… Read More »മക്കൾ