നഷ്ടബാല്യം
എന്നുള്ളിലിപ്പോഴും ബാല്യമുണ്ട് ബാല്യം കൊതിക്കുന്ന പൈതലുണ്ട് ഓർമകൾക്കിന്നും മധുരമുണ്ട് വ്യക്തമുള്ളൊത്തിരി ചിത്രമുണ്ട് മുറ്റത്തു നൊണ്ടിക്കളിക്കുവാനും കണ്ണാരം പൊത്തിക്കളിക്കുവാനും പടിപ്പുരയിൽ സൊള്ളിയിരിക്കുവാനും അതിരില്ലാ മോഹങ്ങളുണ്ടെനിക്ക് വില കൂടിയ ശകടത്തിലിരിക്കുമ്പൊഴും- തൊടിയിലൂടോടിക്കളിക്കുവാനും ശീതീകരിച്ച മുറിക്കുള്ളിലിരിക്കുമ്പൊഴും- മരത്തണലിലിരിക്കുവാനും മോഹിച്ചു… Read More »നഷ്ടബാല്യം