ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ എന്റെ വിധം മാറും.
ഒളിച്ചോട്ടം ആ താലിയങ്ങകത്തേക്കിട്ട് വാ.. ബസ് വരാറായി നീ കേറിക്കോ. ഞാനും ദിനേശേട്ടനും ബൈക്കിൽ പൊക്കോളാം..എടീ വീണേ നിന്നോടാ പറയണേ. നീയെന്താ ഒന്നും കേട്ടില്ലേ ?ബസ് വരാറായെന്ന്. “ആ ഞാൻ കേട്ടു. പക്ഷെ ഞാൻ… Read More »ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ എന്റെ വിധം മാറും.